SPECIAL REPORTധീം.. തരികിട... തോം! ശ്രീറാം വെങ്കിട്ടരാമനെ തോല്‍പ്പിച്ച അതിബുദ്ധി; 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജര്‍; 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധനയ്ക്കുള്ള യാത്ര; മണിയന്‍പിള്ള രാജുവിനെ ഇനി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആ അനുജന്റെ ബുദ്ധി തുണച്ചു; മ്യൂസിയം പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:55 AM IST
SPECIAL REPORTപരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് 'പേടി കാരണം' എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; 'സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന്' പിന്നില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 7:09 AM IST
SPECIAL REPORTട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന് മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 6:49 AM IST
SPECIAL REPORTകവര്‍ച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ പലരെയും തൊടാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടുന്നു; കുറ്റപത്രം വൈകുന്നത് പ്രതികള്‍ക്ക് തുണയാകുന്നു; ആ കേസ് അട്ടിമറിക്കപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 9:22 AM IST
SPECIAL REPORTഭാഗ്യം വന്ന് വാതില്ക്കല് മുട്ടിയിട്ടും അത്യാഗ്രഹം കൊണ്ട് അത് തട്ടിത്തെറിപ്പിച്ചു; ഒരു കോടിയുടെ ഭാഗ്യം കൈയ്യില്‍ കിട്ടിയിട്ടും സാദിഖ് അക്കരമ്മല്‍ ഇപ്പോള്‍ വേദനയില്‍; ഇടനിലക്കാരുടെ വലയില്‍ വീണപ്പോള്‍ തോക്കു ചൂണ്ടി ലോട്ടറി മോഷണം; ഇനി ആ പണം കിട്ടുക അസാധ്യംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:33 AM IST
INVESTIGATIONകൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ഹാര്‍ഡ് ഡിസ്ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും വൈശാഖന് ആശുപത്രിയില്‍ ആയതോടെ ആ നീക്കം പാളി; ആ സിസിടിവിയില്‍ മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടിയ വീഡിയോയും; വൈശാഖന് റിയല്‍ സൈക്കോ!മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:19 AM IST
SPECIAL REPORTപ്രവാസിയുടെ കണ്ണീരൊപ്പി കേരള പോലീസ്; നഷ്ടപ്പെട്ടത് ജീവിതസമ്പാദ്യം; 12 മണിക്കൂറിനുള്ളില്‍ കള്ളനെ പൊക്കി സാബു പോലീസും സംഘവും; നെടുമ്പാശ്ശേരിയില്‍ കണ്ടത് സിനിമയെ വെല്ലുന്ന ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 7:53 AM IST
INVESTIGATIONരണ്ടു കാമുകന്മാര് തമ്മിലെ തര്‍ക്കം കൊലയായി; നെട്ടൂര്‍ കൊലക്കേസ് പ്രതി ക്രിമിനലുകളുടെ 'പ്രിയതമ'; നിവ്യയുടെ ക്രൂരതയ്ക്ക് ഇരയായി സ്വന്തം പെറ്റമ്മയും; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകര്‍ത്തത് കൊടും ക്രിമിനല്‍; നിവ്യയെ സ്ഥിരമായി അകത്തിടാന്‍ പോലീസ് നീക്കംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 9:42 AM IST
SPECIAL REPORTയമഹ ബൈക്കിലെത്തിയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; തിരുവല്ലയില്‍ തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെത്തി; ആണ്‍കുട്ടി ആരോഗ്യവാന്‍; കുറ്റൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 9:43 AM IST
SPECIAL REPORTഷിജിന് നിരവധി സ്ത്രീകളുമായി ബന്ധം; സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവം; മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും വില്ലന്‍ അച്ഛന് തന്നെ; ഇഹാനെ തീര്‍ത്തത് പിതാവിന്റെ പക; സംശയ രോഗത്തിനൊപ്പം ലൈംഗികാസക്തിയും; ഷിജിന് കൊടുംക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 8:52 AM IST
SPECIAL REPORTസ്വര്‍ണ്ണം കൊള്ളയടിച്ചവനെ പിടിക്കാനാവില്ല; പിന്നെപ്പിടിക്കുന്നത് ദേവപ്രശ്നം നടത്തിയ ജോത്സ്യരെ! ശബരിമലയിലെ അന്വേഷണം വിചിത്രം; ഇതിനുപിന്നില്‍ പിണറായിയുടെ ഓഫീസ്? കുറ്റപത്രം വൈകിയത് പ്രതികളെ രക്ഷിക്കാന്‍; ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട സേഫ് സോണില്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 8:17 AM IST
SPECIAL REPORTബിസ്കറ്റ് തൊണ്ടയില്‍ കുടുങ്ങിയതല്ല; അടിവയറ്റിലെ ആന്തരിക രക്തസ്രാവം; നിര്‍ണ്ണായകമായത് ഫോറന്‍സിക് ബ്രില്യന്‍സ്; മടിയില്‍ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റില്‍ ഇടിച്ചു; നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ്; ആ കുരുന്നിന്റെ ജീവനെടുത്തത് സംശയ രോഗംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 7:18 AM IST