You Searched For "KERALA POLICE"

ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും കോമഡിയുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി
അമ്മയെ കരയിക്കാന്‍ മാത്രം ആ പത്ത് മിനിറ്റ്! ലാപ്ടോപ്പ് തിരഞ്ഞ് മാങ്കൂട്ടത്തെ വീട്ടില്‍ പോലീസ് നാടകം; ഒന്നുമില്ലാതെ മടക്കം; രാഹുലിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നിലെന്ത്?
തെളിവെടുപ്പിലും കുലുക്കമില്ലാതെ രാഹുല്‍; മുഖത്ത് ആത്മവിശ്വാസം; പോലീസിനോട് നിസ്സഹകരണം; ആ കാനഡക്കാരിയെ പീഡിച്ചത് തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍; ഫോണും ലാപ്‌ടോപ്പും പരിശോധിക്കുന്നത് കോണ്‍ഗ്രസ് ഉന്നതരെ കുടുക്കാന്‍; നിര്‍ണ്ണായക ചാറ്റുകള്‍ക്ക് വീണ്ടെടുക്കാന്‍ പോലീസ്
ഇരകള്‍ക്കൊം എന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന്‍ പോലീസ്
ട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി; ട്രെയിന്‍ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം; ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം; ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ
മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയത് തലയില്ലാതെ! സംസ്‌കാരം കഴിഞ്ഞ് പിറ്റേന്ന് റെയില്‍വേ പാളത്തില്‍ തല കിട്ടി; പോലീസിന് പറ്റിയത് വന്‍ അബദ്ധമോ അതോ ക്രൂരമായ അനാസ്ഥയോ? നാട്ടുകാരെ ഞെട്ടിച്ച് അസാധാരണ സംഭവം
പാലക്കാട് ജില്ലയില്‍ മാങ്കൂട്ടത്തില്‍ ഓപ്പറേഷന്‍ അറിഞ്ഞത് രണ്ടു പോലീസുകാര്‍ മാത്രം; അതിരഹസ്യമായ ഓപ്പറേഷന്‍ പൂങ്കുഴലിയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ? ഇത്രയും നാടകീയത ആവശ്യമായിരുന്നോ എന്ന ചോദ്യവും സജീവം; മാങ്കൂട്ടത്തിലിനെ ജയിലില്‍ അടച്ചത് തന്ത്രങ്ങളിലൂടെ
ഉഭയസമ്മത വാദത്തേക്കാള്‍ ഉപരിയായി പുറത്തുവന്ന ചാറ്റുകളും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ക്രൂരതകളും മാങ്കൂട്ടത്തിലിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ എംഎല്‍എയും; പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലേ? എല്ലാ ശ്രദ്ധയും കോടതിയിലേക്ക്
പുഞ്ചിരിയോടെയുള്ള നിഷേധം പൊളിച്ചടുക്കി പൂങ്കുഴലി ബ്രില്യന്‍സ്; ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ രാഹുല്‍ പതറി; ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ അടിപതറി പാലക്കാട്ടെ എംഎല്‍എ; ആരേയും ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില്‍ രക്ഷയൊരുക്കാന്‍ ഇനി മാങ്കൂട്ടത്തിലിന് കഴിയില്ല; ഇനിയും പരാതികള്‍ വരാന്‍ സാധ്യത; രാഹുലിന് ഉടന്‍ മോചനമില്ലേ?
സണ്ണി ജോസഫിന്റെ മത്സരം ചര്‍ച്ചയാക്കി ഷാഫിയെ കെപിസിസിയുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ച് ഹൈക്കമാണ്ട് നീക്കം; വടകര എംപിയെ താല്‍കാലിക പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലക്കാട്ടെ പോലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളിലാകുമ്പോള്‍ ഗുരുവായ ഷാഫി പറമ്പിലിന് കഷ്ടകാലം വരുമോ? മാങ്കൂട്ടത്തിലിനെ പൂട്ടുമ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി പുതിയ തലത്തില്‍
കുടുംബ ബന്ധം ഉലയുന്ന സമയം സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്ത്; വിവാഹ വാഗ്ദാനം നല്‍കി ക്രൂരതകള്‍; ഓവുലേഷന്‍ സമയമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള്‍ നല്ല പിള്ള ചമയലും; രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്ര വില്ലന്‍! കെപിഎം റീജന്‍സിയില്‍ സംഭവിച്ചത് എന്ത്? പോലീസ് ഓപ്പറേഷന്‍ ഇങ്ങനെ
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡ്; തിരയുന്നത് നിര്‍ണ്ണായക രേഖകള്‍; ലക്ഷ്യം പോറ്റിയുമായുള്ള ഇടപാടുകള്‍ കണ്ടെത്തല്‍; ബന്ധുക്കളെ തടഞ്ഞു; എത്തിയത് എട്ടംഗ സംഘം; യഥാര്‍ത്ഥ വില്ലന്‍ കുടുങ്ങുമോ? തന്ത്രി ആശുപത്രിയില്‍