You Searched For "Kodi Suni"

കൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശ്രീലേഖ ഐപിഎസ്; ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സൂപ്രണ്ട്; ടിപിയെ കൊന്നവര്‍ക്ക് ജയലിനുള്ളില്‍ എല്ല സുഖവാസവും ഒരുക്കിയ സഖാവ്; വിരമിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെ ജയില്‍ ഉദ്യോഗസ്ഥന്റെ തനി നിറം പുറത്ത്; വിജിലന്‍സ് നീക്കം കാവ്യനീതിയാകുമ്പോള്‍
ആഹാരത്തിന് മുമ്പ് രണ്ടെണ്ണം പതിവ്! എന്തിനും പോന്ന ചങ്ങാതിമാര്‍ സാധനം എത്തിച്ചു; പൊലീസ് ഏമാന്മാരെ കാവല്‍ നിര്‍ത്തി കൊടി സുനി അടക്കം കൊലയാളി ടീമിന്റെ രാജകീയ കുടി തലശേരിയിലെ ഹോട്ടല്‍ മുറ്റത്ത്; മൂന്നുപൊലീസുകാരുടെ തൊപ്പി തെറിപ്പിച്ച മദ്യപാനരംഗങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ജയിലിനകത്തും പുറത്തും വിഐപി! കൊടി സുനിയെയും മറ്റുടിപി വധക്കേസ് പ്രതികളെയും തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും; ഓളം കൂട്ടാന്‍ ചങ്ങാതിമാരും; എല്ലാം നിര്‍ന്നിമേഷരായി നോക്കി നിന്ന് പൊലീസും; ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട് വന്നതോടെ മൂന്നുസിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍