You Searched For "kothamangalam"

വെയിലിനെ താങ്ങാന്‍ ടാര്‍പോളിന്‍ വാങ്ങി തരുമോ... ഇങ്ങനെ ചോദിക്കുന്നവരും ഇവിടെയുണ്ട്; അതിദരിദ്രരില്ലാത്ത കേരളമെന്നത് വെറും പരസ്യം മാത്രം; കുട്ടമ്പുഴയിലെ ആദിവാസി ഉന്നതിയില്‍ പോയാല്‍ അതിദരിദ്രരില്ലാ കേരളത്തിന്റെ പൊള്ളയായ യാഥാര്‍ത്ഥ്യം നേരിട്ടു കാണാം....; വോട്ടു ചെയ്യാന്‍ പോകുന്നവര്‍ അനുഭവിച്ച് അറിയാന്‍ ഒരു വീഡിയോ സ്‌റ്റോറി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയപ്പോള്‍ ഉണ്ടായ മുന്‍ധാരണ പ്രകാരമാണ് അവകാശവാദമെന്ന് കോണ്‍ഗ്രസ്; യുഡിഎഫില്‍ ജോസഫ് ഔട്ട്? പിണറായി-ജോസ് കെ. മാണി കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നണി മാറുമോ?
കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ; കാട്ടാന ശല്യത്തിന് പരിഹാരം ആകാതെ കാട്ടാനയെ പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍