STATEബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല; ഇത് സര്‍ക്കാരിന്റെ അനാസ്ഥയാണ്; സംസ്ഥാനം ഭരിക്കുന്നവര്‍ വിശേത്തേക്ക് ചികിത്സയിലേക്ക് പോകും; എന്നാല്‍ സാധരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍; മരണകാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം; രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ4 July 2025 2:11 PM IST
KERALAMകോട്ടയം മെഡിക്കല്‍ കോളജ് അപകടം; കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാ; അടിയന്തര അറ്റകുറ്റപണികള്‍ പോലും ചെയ്തിട്ടില്ല; മേല്‍ക്കൂരയില്‍ സിമന്റ് പാളികള്‍ ഇളകിയ നിലയല്‍; പലടത്തും മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി; പഞ്ചായത്തുമായും സഹകരണമില്ലമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:59 AM IST
Right 1മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന്വീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണം; അപകടം നടക്കുമ്പോള്‍ കോട്ടയത്ത് ഉണ്ടായിരുന്ന മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്ക് പോലും പോയില്ല; പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് മാതിയായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം; എങ്കില്‍ ഈ അപടം ഒഴിവാക്കാമായിരുന്നു ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:39 AM IST
SPECIAL REPORT'അമ്മ നമ്മളെ ഇട്ടിട്ട് പോയി'; അനിയത്തിയെ കെട്ടിപിടിച്ച് കരഞ്ഞ് നവനീത്; ഒന്ന് ഉറക്കെ കരയാന്‍ പോലും സാധിക്കാതെ നവമി; ബിന്ദുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് മോര്‍ച്ചറിയില്‍ എത്തി; കെട്ടിടത്തിനുള്ളില്‍ ആള് കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികള്‍ ആവര്ത്തിച്ചുപറഞ്ഞിട്ടും ആരും അംഗീകരിച്ചില്ല; ബിന്ദുവിന്റെ മരണത്തിന് കാരണം തിരച്ചില്‍ വൈകിപ്പിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:22 AM IST
Right 1ബിന്ദുവിന്റെ മരണവാര്‍ത്ത അമ്മയെ അറിയിച്ചിരുന്നില്ല; വാര്‍ത്ത അറിയാതെ ഇരിക്കാന്‍ ടിവിയും ഓഫ് ചെയ്ത് ഇട്ടു; അമ്മ സീതാലക്ഷ്മി വിവരം അറിഞ്ഞത് ബന്ധുവില്‍ നിന്ന് വന്ന് ഫോണ്‍കോളില്‍; എന്റെ മുത്തേ, അവള്‍ക്ക് എന്തോ പറ്റി..... അലമുറിയിട്ട് കരഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടന്‍ ശ്രമം; ആശ്വസിപ്പിക്കാന്‍ പാടുപെട്ട് നാട്ടുകാരും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:47 AM IST
SPECIAL REPORTഇത് ഫുള്ളാ, കയറാന്‍ പറ്റത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത വണ്ടിയില്‍ കയറ്റാന്‍ ടൂര്‍ പാക്കേജല്ലെന്ന് പോലീസും: മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ്സ്വന്തം ലേഖകൻ4 July 2025 7:19 AM IST