You Searched For "Malayalam Cinema News"

രഞ്ജിത്ത് അന്ന് യുവതിയെ വിളിച്ചിരുന്നു; ബോബി കുര്യനേയും ശാലിനിയേയും വീണ്ടും ചോദ്യം ചെയ്യും; സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന് സൂചന; ഫോണിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാകും; രഞ്ജിത്തിനെതിരെ സെറ്റിലുള്ളവര്‍ മൊഴി നല്‍കുമോ? രഞ്ജിത്ത് കേസില്‍ പോലീസിന് വെല്ലുവിളികള്‍ ഏറെ
കാരവനിലെ തെളിവെടുപ്പ് നിര്‍ണ്ണായകം; രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടു; സാക്ഷിമൊഴികള്‍ സംവിധായകന് കുരുക്കാകും; സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് പോലീസ്; രാവണ പ്രഭുവിനെ തളയ്ക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷകര്‍
കാരവാനു പുറത്തെ ദൃശ്യങ്ങള്‍ നിര്‍ണ്ണായകം; കരഞ്ഞു കൊണ്ടു പോകുന്ന നടിയുടെ ദൃശ്യങ്ങള്‍ സുപ്രധാന തെളിവാകും; ജയിലിനുള്ളില്‍ വീര്‍പ്പുമുട്ടി മംഗലശ്ശേരി നീലകണ്ഠന്‍; രഞ്ജിത്തിന്റെ ഉറക്കം കെടുത്തി കൊതുകു ശല്യം; മോളിവുഡിലെ രാവണ പ്രഭുവിന് അഴിക്കുള്ളില്‍ സമ്മര്‍ദ്ദകാലം; സെറ്റിലെ ചിലരുടെ മൊഴികള്‍ സംവിധായകന് എതിരെന്ന് സൂചന
കാഷ്മീരി തീവ്രവാദികളുടെ വെടിയുണ്ടയെ ഭയക്കാത്ത മനസ്സ്; കൈയ്യില്‍ ക്യാമറ എടുക്കുമ്പോള്‍ സഹൃദയന്‍; കാക്കിയിട്ടാല്‍ കൊച്ചി കമ്മീഷണറുടെ കണ്ണില്‍ നിറയുക നിയമം മാത്രം; രഞ്ജിത്തിനെ പൂട്ടിയ ഷാര്‍പ്പ് ഷൂട്ടര്‍ കാളിരാജ് മഹേഷ് കുമാര്‍ ആളു ചില്ലറക്കാരനല്ല; ഹിസ്ബുള്ളയെ വിറപ്പിച്ച തമിഴ്‌നാട്ടുകാരന്‍ ആറാം തമ്പുരാനെ പൊക്കിയത് ഭീകരരെ വിറപ്പിച്ച അതേ കണിശതയില്‍
തല്‍ക്കാലം വീണ്ടും ഒരു വിവാഹത്തിന് പദ്ധതിയില്ല; വിവാഹം എന്നത് വെറുമൊരു കടലാസ് രേഖ മാത്രമാണെന്നും സൗഹൃദത്തിനും സ്‌നേഹത്തിനുമാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രിയദര്‍ശന്‍; ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കും; നിയമപരമായി വിവാഹ മോചനം നേടിയവര്‍ ഒരുമിക്കുന്നത് മക്കളുടെ ശ്രമ ഫലം; ഇനി ലിസിക്കൊപ്പം പ്രിയന്‍
നിയമപോരാട്ടത്തില്‍ നിവിന്‍ പോളിക്ക് വിജയം; ആക്ഷന്‍ ഹീറോ ബിജു 2 വഞ്ചനാക്കേസില്‍ എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; ഇനി ആക്ഷന്‍ ഹീറോ ബിജു 2-ന്റെ ചിത്രീകരണത്തിലേക്ക് നടന്‍; ആ കേസും സര്‍വ്വം മായയാകുമ്പോള്‍
പിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന്‍ പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമി; തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല; ധ്യാനും വിനീതും അമ്മയും വേദനയില്‍ തന്നെ; പിജി പ്രേംലാല്‍ പറയുന്നത് ആ നുഴഞ്ഞുകയറ്റ ചതി!
തട്ടിക്കൂട്ടിയ കഥ, ചവറ് സംഭാഷണങ്ങള്‍, ബോറന്‍ ആക്ഷന്‍; മൂന്നാംകിട തെലുഗ് കന്നഡ സിനിമാ മോഡല്‍; ഡബിള്‍ റോളില്‍ ആര്‍ക്കോ വേണ്ടിയെന്നോണം അഭിനയിക്കുന്ന മോഹന്‍ലാല്‍; ദ കപ്ലീറ്റ് ആക്റ്ററിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം; വൃഷഭ വെറുപ്പിക്കലിന്റെ ബ്രഹ്‌മണ്ഡ വേര്‍ഷന്‍!