You Searched For "manipur"

200 എകെ 47 തോക്കുകളുള്‍പ്പടെ കാണാതായത് 5,682 ആയുധങ്ങള്‍; കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സറണ്ടര്‍ ചെയ്യണം; സമയപരിധിക്ക് ശേഷവും ആയുധങ്ങള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഗവര്‍ണര്‍
നേതൃമാറ്റം ആവശ്യപ്പെട്ട് 12 എം എല്‍ എമാരുടെ കലാപം; സ്ഥാനമൊഴിയണമെന്ന് കേന്ദ്രത്തിലെ ഒരുവിഭാഗം നേതാക്കളും; കോണ്‍ഗ്രസ് തിങ്കളാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ കുക്കി എം എല്‍ എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുമോയെന്ന് ആശങ്ക; വിമത കലാപം തണുപ്പിക്കാന്‍ മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ്ങിന്റെ രാജി; ഡല്‍ഹി വിജയത്തിന്റെ തിളക്കം കെടുത്താതിരിക്കാന്‍ ജാഗ്രതയോടെ കേന്ദ്ര നേതൃത്വവും
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ; അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും