HOMAGEസൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്‍; ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; 'മന്മോഹന് സിങ് അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും: മന്മോഹന് സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യ വിശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:34 PM IST
HOMAGEപുഷ്ടപചക്രം സമര്‍പ്പിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി; പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മന്മോഹന് സിങ്ങിനെ ആദരം അര്‍പ്പിച്ചു; അന്തരിച്ച മുന്‍ പ്രാധാനമന്ത്രി മന്മോഹന് സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യംമറുനാടൻ മലയാളി ഡെസ്ക്27 Dec 2024 1:52 PM IST
SPECIAL REPORTപഴയ രണ്ടു ഓക്സോണിയന്സ് മാത്രമായിരുന്നില്ല മന്മോഹന് സിംഗും താനുമെന്നു വെളിപ്പെടുത്തിയത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍; പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണമെങ്കില്‍ ഇന്ത്യ തയ്യാറെന്നു മന്മോഹന് പറഞ്ഞത് തന്നോടെന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് ഫോര്‍ ദി റെക്കോര്‍ഡ് എന്ന ആത്മകഥയില്‍; മോദിയേക്കാള്‍ ശക്തനായിരുന്നോ മന്മോഹന് സിങ് എന്ന ചോദ്യവും നിഴലിക്കുന്നത് കാമറോണിന്റെ പുസ്തകത്തില്പ്രത്യേക ലേഖകൻ27 Dec 2024 11:41 AM IST
HOMAGE26 വര്‍ഷമായി മന്മോഹന് സിങ്ങിനൊപ്പം; പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം കൂടി; പിന്നീട വിശ്വസ്തനായ സെക്രട്ടറിയായി; പ്രധാനമന്ത്രിയായപ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറിയും, പിന്നെ ഡയറക്ടറു; അന്നും ഇന്നും ഒപ്പം കോട്ടയം സ്വദേശി ജി.എം.പിള്ളമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 11:10 AM IST
HOMAGEസിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന തല; ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബം; ജനക്ഷേമത്തിലൂന്നിയ ഭരണം: യാത്രയായത് ഇന്ത്യയുടെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നനായ പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 7:13 AM IST
SPECIAL REPORTകൃത്രിമ ശ്വാസം നല്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍; വെന്റിലേറ്ററിനെ കുറിച്ച് ചിന്തിച്ച സമയം; അപ്പോള്‍ പ്രിയങ്കാ ഗാന്ധിയും ആശുപത്രിയില്‍;മന്മോഹന് സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട റോബര്‍ട്ട് വാദ്ര; പ്രിയങ്കയുടെ ഭര്‍ത്താവിന്റേത് വലിയ വീഴ്ച; ആഞ്ഞടിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 5:51 AM IST