You Searched For "Nenmara double murder"

കൊടുവാളില്‍ മരിച്ചവരുടെ ഡിഎന്‍എ; കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും; കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിലുള്ള പക; ഏകദൃക്‌സാക്ഷിയുടെ മൊഴി നിര്‍ണായകമായി; നെന്മാറ ഇരട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം
പൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍
ചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖില