FOREIGN AFFAIRSഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തില്‍ നെതന്യാഹു അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ; എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഹമാസിന് മുന്നില്‍ ഞങ്ങള്‍ നരകത്തിന്റെ വാതില്‍ തുറക്കും; ഗസ്സയിലെ അവരുടെ രാഷ്ട്രീയ ഭരണം അവസാനിപ്പിക്കും; ഇസ്രയേലിന് വേണ്ടി എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്17 Feb 2025 10:12 PM IST