You Searched For "pakistan"

കടം വീട്ടാന്‍ യുദ്ധവിമാനം; സൗദിയില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാന്‍ ജെഎഫ്-17 വിമാനങ്ങള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍; ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ നീക്കം
ഓപ്പറേഷന്‍ സിന്ദൂര്‍:13 സൈനികരടക്കം 50-ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ബോളാരി വ്യോമതാവളത്തില്‍  സ്‌ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് കൊല്ലപ്പെട്ടു; കനത്ത നഷ്ടം സ്ഥിരീകരിച്ച് പാക് അധികൃതര്‍
കടം കയറി മുടിഞ്ഞ പാക്കിസ്ഥാന് മൂന്നുദിവസം ഇന്ത്യയുടെ അടി കിട്ടിയതോടെ മതിയായി; ഐഎംഎഫ് വായ്പ വേണെങ്കില്‍ വെടിനിര്‍ത്തലിന് റെഡിയാവാന്‍ അമേരിക്കയുടെ വിരട്ടും സമ്മര്‍ദ്ദവും; ഒരുലിറ്റര്‍ പാലിന് 150 രൂപ വിലയുള്ള രാജ്യത്തെ നേതാക്കള്‍ കൊതിയോടെ നോക്കിയ ഐഎംഎഫ് വായ്പയുടെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?
സിന്ധു നദീ ജല കരാര്‍ പെട്ടിയില്‍ തന്നെ ഇരിക്കും; പാക്കിസ്ഥാന്‍ ഭീകരതയ്ക്കുള്ള പിന്തുണയും പ്രോത്സാഹനവും തുടരുന്ന കാലത്തോളം ജല-വാണിജ്യ-സാമ്പത്തിക ഉപരോധങ്ങള്‍ തുടരും; വെടിനിര്‍ത്തലിന് ധാരണയായത് സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ മാത്രം; പ്രകോപനത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടി; ഇന്ത്യ പാക്കിസ്ഥാനെ കളി പഠിപ്പിക്കുമ്പോള്‍
ശക്തമായ പ്രത്യാക്രമണം ആരംഭിച്ച് ഇന്ത്യ; ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം കനത്ത ആക്രമണം അഴിച്ചു വിട്ടതോടെ പേടിച്ച് വിറച്ച് പാക് നഗരങ്ങള്‍; ക്വറ്റ പിടിച്ചെടുത്ത് ബിഎല്‍എ: പാക് പ്രധാനമന്ത്രിയെ വീട്ടില്‍ നിന്നും മാറ്റി