You Searched For "pakisthan"

അമേരിക്ക ഒക്കെ ദോ അവിടെ, ആ അതിര്‍ത്തിക്ക് അപ്പുറത്ത് മതി, ഇതു ഇന്ത്യയാണ് എന്ന് പറയാന്‍ ഒരു ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍? ഇന്ദിരയുടെ ചിത്രവുമായി വിമര്‍ശകര്‍; ശത്രു പറഞാല്‍ ഇന്ത്യ അനുസരിക്കില്ല.. സുഹൃത്ത് ഇടപെട്ടാല്‍ വിട്ടു വീഴ്ച ചെയ്യും ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മറുപടി; വെടി നിര്‍ത്തല്‍ മോദിയ്ക്ക് തിരിച്ചടിയോ? ചര്‍ച്ചകള്‍ക്ക് പുതുമാനം വരുമ്പോള്‍
പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം; തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നു; ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു; നിരോധിച്ചവയില്‍ നിരവധി പാക് യുട്യൂബ് ചാനലുകളും
അതിര്‍ത്തി കടന്നുള്ള തിരിച്ചടി ഉടന്‍? അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകണമെന്നും അവശ്യ മരുന്നുകള്‍ കരുതണമെന്നും ജമ്മുവിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സൈനിക ഓപ്പറേഷന്‍ വൈകില്ലെന്ന അഭ്യൂഹം ശക്തമാക്കി നടപടികള്‍; ഭയന്നു വിറച്ച് പാക്കിസ്ഥാന്‍; ആണവ പോര്‍മുനകള്‍ അതിര്‍ത്തിയില്‍ തല്‍കാലം വിന്യസിക്കില്ല; യുദ്ധജയം ധര്‍മ്മ വഴിയില്‍ ഉറപ്പിക്കാന്‍ ഇന്ത്യ
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല; മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു; പാക് ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്; പക്ഷേ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല; പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍
സ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്‍
2014ല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ മുത്തമിട്ടപ്പോള്‍ ഗോള്‍ വല കാത്തവന്‍; അന്ന് ഇന്ത്യ-പാക് വെടിവെപ്പ് വരെ ഉണ്ടായി; മറ്റൊരു ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ശിഷ്യന്‍മാര്‍: തൊട്ടതെല്ലാം പൊന്നാക്കും കുന്നത്തുനാട്ടിലെ ഹോക്കി വിസ്മയം; ഇന്ത്യന്‍ ഹോക്കി മുമ്പോട്ട് തന്നെ
ടീം ഉടച്ചു വാര്‍ത്ത് പാകിസ്ഥാന്‍ നടത്തിയ പരീക്ഷണം; 1,338 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പാകിസ്താന് സ്വന്തം മണ്ണില്‍ വിജയക്കൊടി; പന്തെറിഞ്ഞത് രണ്ട് പേര്‍, മത്സരത്തിന് ഇറങ്ങിയത് സൂപ്പര്‍ താരങ്ങള്‍ ആരും ഇല്ലാതെ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം