You Searched For "police startes inquiry"

സഹോദരിമാരെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചുവെന്ന പരാതി; അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; അതിക്രമം പുറത്ത് അറിയുന്നത് സ്‌കൂളിലെ സുഹൃത്തിന് എഴുതിയ കത്തില്‍; പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നു
കുട്ടിയെ കാണാതായത് ചൊവ്വാഴ്ച; ചായ കുടിക്കാന്‍ എന്ന് പറഞ്ഞിറങ്ങിയ 13 വയസ്സുകാരനെ കാണാതായത് ദുരൂഹ സാഹചര്യത്തില്‍; വീട്ടുകാര്‍ തപ്പി മടുത്തപ്പോള്‍ ചാനലുകളില്‍ വ്യാഴാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസ് എത്തി; വാര്‍ത്ത എത്തിയതും കുട്ടി വീട്ടില്‍ തിരിച്ചെത്തി; ആലുവയിലെ ആ കാണാതാകലിന് പിന്നിലെന്ത്? ലഹരി മാഫിയയും സംശയ നിഴലില്‍
14 ഏക്കറിന നടുവിലുള്ള വീട്; 20 വര്‍ഷത്തിലേറെയായി ആള്‍താമസമില്ല; പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറുകളില്‍; അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയില്‍; ചോറ്റനിക്കരയിലെ വീട് ഡോക്ടറുടേത്; അന്വേഷണം ആരംഭിച്ച് പോലീസ്; ദുരൂഹത!
എലി വിഷം വച്ച മുറിയില്‍ കിടന്ന് ഉറങ്ങി; രണ്ട് കുട്ടികള്‍ മരിച്ചു, കുട്ടികളുടെ അച്ഛനമ്മമാരാര്‍ ആശുപത്രിയില്‍ ചികിത്സയില്‍; കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവില്‍: പൊലീസ് അന്വേഷണം ആരംഭിച്ചു