KERALAMകണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; വകുപ്പ് മേധാവിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്കി പോലിസ്സ്വന്തം ലേഖകൻ25 Jun 2025 7:35 AM IST
INVESTIGATIONആന്ധ്രാപ്രദേശില്‍ പതിനഞ്ചുകാരി നേരിട്ടത് കൊടിയ ലൈംഗിക പീഡനം; സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായതോടെ; 14 പേര് നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ 17 പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:06 AM IST
SPECIAL REPORTചൈനയില്‍ നിന്ന് പിഎച്ച്ഡി എടുക്കാന്‍ എത്തിയ പയ്യന് റേപ് ചെയ്തത് 10 പെണ്‍കുട്ടികളെ; അകത്താകുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവു കൂടിയായ ഒരു വ്യവസായിയുടെ മകന്; പാക്കിസ്ഥാന് സ്വീകരിക്കാന്‍ മടിച്ചു.. റോച്ച്ഡെയിലിലെ ഗ്രൂമിങ് ഗാങിനെ നാട് കടത്തുന്നത് പ്രതിസന്ധിയില്‍; മദാമ്മമാരെ റേപ്പ് ചെയ്യുന്നവര്‍ക്ക് ഇവിടെ സുഖമോ?സ്വന്തം ലേഖകൻ20 Jun 2025 7:58 AM IST
INVESTIGATIONഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്സുള്ള ഡാന്‍സര്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; 27കാരന്റെ ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 5:58 AM IST
KERALAMഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ5 Jun 2025 9:33 AM IST
KERALAMഅണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിരിയാണി വില്‍പ്പനക്കാരനായ പ്രതി കുറ്റക്കാരന്സ്വന്തം ലേഖകൻ29 May 2025 8:23 AM IST
INDIAമധ്യപ്രദേശില്‍ ആദിവാസി സ്ത്രീക്ക് അതിക്രൂര കൂട്ട ബലാത്സംഗം; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി; ഗര്‍ഭാശയം പുറത്തെടുത്തു: അയല്‍ക്കാരായ രണ്ടുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ26 May 2025 9:34 AM IST
KERALAMപ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ചു; വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്സ്വന്തം ലേഖകൻ23 May 2025 7:30 AM IST
INDIA12 വയസ്സുകാരിയെ സ്കൂള്‍ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേര് കസ്റ്റഡിയില്‍: പ്രതികള്‍ ഏഴു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്ത്ഥികള്സ്വന്തം ലേഖകൻ22 May 2025 6:54 AM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം; 53കാരന് 12 വര്‍ഷം കഠിനതടവും വിധിച്ച് ഇടുക്കി അതിവേഗ കോടതി: പ്രതി മരണംവരെ ജയിലില്‍ കഴിയണമെന്നും വിധിന്യായംസ്വന്തം ലേഖകൻ14 May 2025 6:32 AM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ മദ്യം നല്കിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മൂന്നു പേര് അറസ്റ്റില്സ്വന്തം ലേഖകൻ10 May 2025 5:59 AM IST
KERALAMഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മകളെ പീഡിപ്പിച്ച കേസ്; പ്രതി 15 വര്‍ഷം മുന്‍പ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ: സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തതായും മൊഴിസ്വന്തം ലേഖകൻ10 May 2025 5:46 AM IST