You Searched For "rape"

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍: പീഡന വിവരം പുറത്തറിയുന്നത് വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് പ്രിന്‍സിപ്പല്‍ വീട്ടിലെത്തിയതോടെ
ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോളജ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു;  മലയാളി വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേരെ പീഡനത്തിനിരയാക്കിയത് ആറ് മാസത്തോളം: ബെംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍: യുവാവ് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലേയും പ്രതി
അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തി; കൗണ്‍സിലിങെന്ന പേരില്‍ 17കാരിയായ മകളെ പീഡിപ്പിച്ചത് മൂന്ന് തവണ: മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
പതിനാലുകാരിയെ 12 വയസ്സ് മുതല്‍ ക്രൂരമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: രണ്ടാനച്ഛന് 141 വര്‍ഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ
ആര്‍ജി കര്‍ സംഭവത്തിന് പിന്നാലെ ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ബലാല്‍സംഗം; ചികിത്സയ്‌ക്കെത്തിയ യുവതിയെ ലഹരിമരുന്ന് കുത്തിവെച്ച ശേഷം പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍
പെണ്‍കുട്ടിയെ പ്ലസ് വണ്‍ മുതൽ ലൈംഗികാതിക്രമത്തിനിരയാക്കി; പീഡനം വിവാഹ വാ​ഗ്ദാനം നൽകി; തൃശ്ശൂരിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ