You Searched For "ratan tata"

ആറ് പതിറ്റാണ്ടോളം രത്തന്‍ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; വില്‍പത്രത്തില്‍ 500 കോടിയോളം രൂപയുടെ അവകാശിയാകും വരെ അധികം ആരും കേട്ടിട്ടില്ല ഈ 74 കാരനെ കുറിച്ച്; രത്തന്റെ സ്വത്തിന്റെ മൂന്നില്‍ ഒരുഭാഗം നീക്കി വച്ച മോഹിനി മോഹന്‍ ദത്ത ആരാണ്?
വ്യവസായ വിപ്ലവ നായകന് വിട നൽകി രാജ്യം...; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ആയിരങ്ങൾ; ടാറ്റയെ ലോക നെറുകയിലേക്ക് എത്തിച്ച അതികായന് ഗുഡ് ബൈ ചൊല്ലി ജനങ്ങൾ...!
നരെയ്ന്‍ കാര്‍ത്തികേയനെ സ്‌പോണ്‍സര്‍ ചെയ്ത് ടാറ്റയുടെ കായികത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; പിന്നീട് 1996-ലെ ഇന്ത്യന്‍ ടൈറ്റന്‍ കപ്പിലും സ്പോണ്‍സര്‍ഷിപ്പ്; കുറച്ച് കാലം വിട്ടുനിന്നു; വിവോ ചതിച്ചപ്പോള്‍ ഐപിഎല്‍ രക്ഷകനായി; കായികലോകത്തും കൈപതിപ്പിച്ച ടാറ്റ ഗ്രൂപ്പ്