You Searched For "Reporter TV"

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡസ്‌കിലെ പീഡനാരോപണത്തില്‍ പരാതി നല്‍കിയില്ലെന്ന അരുണ്‍ കുമാറിന്റെ വാദം പൊളിഞ്ഞു; സീനിയര്‍ എച്ച് ആറിനോട് ദുരനുഭവം പറയാന്‍ ശ്രമിച്ചിട്ടും മറുപടി ഉണ്ടായില്ലെന്ന് അഞ്ജന അനില്‍ കുമാര്‍; സ്ഥാപനത്തില്‍ ഐ സിസി ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും മുന്‍ റിപ്പോര്‍ട്ടര്‍; ചാനലിനെതിരെ ശക്തമായ പ്രതിഷേധം തുടര്‍ന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡസ്‌കില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ടറുടെ വെളിപ്പെടുത്തലോടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; റിപ്പോര്‍ട്ടറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഒടുവില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍; പരാതി കിട്ടിയില്ലെങ്കിലും ഇനിയും അന്വേഷിക്കാമെന്ന് പോസ്റ്റ്; ഹു കെയേഴ്‌സ് എന്നതായിരിക്കില്ല നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസിന് മറുപടിയും
ന്യൂസ് ഡെസ്‌കില്‍ അടുത്ത സുഹൃത്തായി കണ്ടിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്നും മോശമായ അനുഭവം എനിക്കുണ്ടായി; അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; മുഖം തരാതെ അയാള്‍ ഓടിപ്പോയി: എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നില്ല? തന്റെ ദുരനുഭവം പങ്കുവച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്‍ റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍ കുമാര്‍
സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗം: റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍കുമാറിനും ഷഹബാസിനും മുന്‍കൂര്‍ ജാമ്യം; പോക്‌സോ കേസ് നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് കോടതി; പൊലീസിന് അന്വേഷണം തുടരാം
പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം