You Searched For "Sabarimala Case"

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്‍ക്കല്‍
വോട്ടെടുപ്പ് ദിനത്തില്‍ അടക്കം ശബരിമല വിഷയം വീണ്ടും ഉയരുന്നത് ഇടതിന് തലവേദനയാകുമോ? ശബരിമല വീണ്ടും സുപ്രീംകോടതിയില്‍; ഒമ്പതംഗ ബെഞ്ചില്‍ വാദം നാളെ മുതല്‍; വോട്ടെടുപ്പ് ചൂടില്‍ കേരളം നിറയുമ്പോള്‍ വിശ്വാസ വിഷയത്തിലെ വാദങ്ങള്‍ നിര്‍ണ്ണായകം; ശബരിമല ചര്‍ച്ച തുടരും
യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്ത്രി സ്വീകരിച്ച കര്‍ശന നിലപാടിനുള്ള രാഷ്ട്രീയ പകപോക്കലായിരുന്നു ഈ അറസ്റ്റ് എന്ന വാദം അതിശക്തം; ശബരിമല തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരമോ? തെളിവില്ലെന്ന് കോടതി രേഖപ്പെടുത്തിയത് പിണറായിയ്ക്ക് തലവേദന; രാഷ്ട്രീയ ചര്‍ച്ചയായി കണ്ഠര് രാജീവരുടെ വാദങ്ങള്‍
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനുള്ള പുതിയ ഒന്‍പതംഗ ബെഞ്ച് ഇന്ന് രൂപീകരിക്കാന്‍ സാധ്യത; സ്ത്രീ പ്രവേശനത്തില്‍ നിലപാട് ഇന്ന് പറയേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ വീണ്ടും ചര്‍ച്ചകളില്‍
തീര്‍ത്ഥാടന കാലം കഴിഞ്ഞ് മലയിറങ്ങിയാല്‍ തന്ത്രി മഹേഷ് മോഹനരരേയും ചോദ്യം ചെയ്യും; ഗോവര്‍ദ്ധന്റെ വീട്ടിലെ പൂജയില്‍ വ്യക്തത വരുത്താന്‍ മൊഴി എടുക്കല്‍; കണ്ഠരര് രാജീവരര്ക്ക് പിന്നാലെ മറ്റൊരു തന്ത്രിയെ കൂടി അന്വേഷണ വലയത്തിലേക്ക് കൊണ്ടു വരാന്‍ പ്രത്യേക അന്വേഷണ സംഘം; വിഎസ് എസ് സി റിപ്പേര്‍ട്ട് അതിനിര്‍ണ്ണായകം
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും