You Searched For "samantha"

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നോ പറഞ്ഞത് ഏകദേശം 15 ബ്രാന്‍ഡുകളുടെ പരസ്യങ്ങളോട്; ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം എത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരോടെങ്കിലും അതിന്റെ ആരോഗ്യപരമായ കാര്യങ്ങള്‍ ചോദിച്ചറിയും; സാമന്ത
സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ജീവിതത്തിലെ ഏറ്റവും മോശം സമയം; ടോക്‌സിക് ബന്ധമായിരുന്നു; എല്ലാം അവിടെ തീര്‍ന്നു എന്നാണ് കരുതിയത്; ഒരുപാട് അനുഭവിച്ചു; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സമാന്ത പറഞ്ഞ വാക്കുകള്‍ വൈറല്‍
വിവാഹമോചനത്തിന് ശേഷം എന്നെ സെക്കന്‍ഡ് ഹാന്‍ഡ്എന്നിങ്ങനെ വിളിച്ചിരുന്നു; അതേ, ഞാന്‍ വിവാഹമോചിതയാണ്, പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ഒരു മൂലയില്‍ ഇരുന്ന് കരയുന്നു എന്നല്ല; ഇനി ഒരിക്കലും ജീവിക്കാനുള്ള ധൈര്യം എനിക്കില്ല എന്നും അതിന് അര്‍ത്ഥമില്ല: സാമന്ത
നാഗചൈതന്യയും നടി സാമന്തയും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടി രാമ റാവു; ലഹരിപാർട്ടിയിൽ സമാന്തയെ അയക്കണമെന്ന് നാഗാർജുനയോട് കെടിആർ ആവശ്യപ്പെട്ടു; കടുത്ത സ്ത്രീ വിരുദ്ധപരാമർശവുമായി തെലങ്കാന മന്ത്രി; ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി സാമന്ത; വീണ്ടും ചർച്ചയായി താരങ്ങളുടെ വേർപിരിയൽ