Top Storiesചെന്നിത്തലയെ ഇറക്കി ഹൈക്കമാന്‍ഡ് കളി മാറ്റുന്നു; നല്‍കുന്നത് സമുദായ നേതാക്കളെ പിണക്കരുതെന്ന സന്ദേശം; തരൂരിനേയും ഷാഫിയേയും മുന്നില്‍ നിര്‍ത്തുന്നത്യുവാക്കളേയും ജെന്‍സികളേയും ചേര്‍ത്തു നിര്‍ത്താന്‍; പ്രചാരണ സമിതിയുടെ നായകനാക്കി ചെന്നിത്തലയെ മാറ്റുന്നത് എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും അടുപ്പിക്കാന്‍; ഗ്രൂപ്പുകളെ ഒതുക്കാന്‍ പുതിയ 'സോഷ്യല്‍ എന്‍ജിനീയറിംഗ്'; കെപിസിസിയുടെ ചുമതല ആര്‍ക്കു നല്‍കും?മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 12:37 PM IST
EXCLUSIVEകേരളം പിടിക്കാന്‍ ഹൈക്കമാന്‍ഡ് വരുന്നു; തരൂരിനെ നേരിട്ട് കണ്ട് സതീശന്; പ്രചാരണത്തിന് കെസിയും തരൂരും ചുക്കാന്‍ പിടിക്കും; 'ജെന്‍സി' വോട്ടുകള്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ യുദ്ധത്തിന് സച്ചിന് പൈലറ്റും; കൊനഗോലുവിന്റെ തന്ത്രങ്ങള്‍ നിറയ്ക്കുന്നത് ഐക്യ സന്ദേശംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 2:01 PM IST
EXCLUSIVEധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കി മറിക്കാന്‍; ബേപ്പൂരില്‍ അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള 'ദുബായ് ഓപ്പറേഷന്' അതിവേഗമാക്കിയത് അടിയൊഴുക്ക് ശക്തമാക്കാന്‍; പിണറായിയുടെ ആ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 9:12 AM IST
Right 1പിണറായിയ്ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:51 AM IST
EXCLUSIVEധര്‍മ്മടത്ത് പിണറായിക്കെതിരെ 'ബിഗ് ഫൈറ്റ്'; സുധാകരനോ ഷാഫിയോ വരും; സുനില്‍ കൊനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വമ്പന്‍ പ്ലാനിലേക്ക്; മത്സരിക്കാന്‍ ഹൈക്കമാണ്ട് പച്ചക്കൊടി കാട്ടിയ രണ്ട് എംപിമാരും ജനവിധി തേടുക കണ്ണൂരില്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള 50 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:25 AM IST
SPECIAL REPORTകെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി; വാദ്രയുടെ പിന്തുണയും സഭാ ബന്ധങ്ങളും തുണയാകുന്നു; സണ്ണി ജോസഫ് നിയമസഭയില്‍ സ്ഥാനാര്‍ത്ഥിയാകും; പത്തനംതിട്ട എംപിയെ നേതാവാക്കുന്നത് ക്രൈസ്തവ വോട്ടുകളെ ചേര്‍ത്തു പിടിക്കാന്‍; ഇടതിലെ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം മറികടക്കാന്‍ പുതിയ നീക്കമോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 12:26 PM IST
KERALAMഷാഫി പറമ്പിൽ പാലക്കാട് തന്നെ മത്സരിക്കും; എ വി ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല; മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായെന്ന് ഷാഫി പറമ്പിൽമറുനാടന് മലയാളി9 March 2021 12:03 PM IST