You Searched For "കള്ളവോട്ട്"

കള്ള വോട്ടിന്റെ സുവർണ്ണ കാലം ഇല്ലാതാക്കിയത് വോട്ടർ ഐഡികാർഡ്; മഷി മായ്ക്കുന്ന ആസിഡ് വിദഗ്ദ്ധർക്ക് ഇന്ന് നല്ലകാലം നൽകുന്നത് ഇരട്ട വോട്ടിങ് തന്ത്രം; അട്ടിമറിക്ക് സഹായമാകുന്നത് രാഷ്ട്രീയമുള്ള ഉദ്യോഗസ്ഥർ തന്നെ; ചെന്നിത്തലയുടെ കണ്ടെത്തലുകളിൽ നടക്കുന്നത് ഗൗരവത്തോടെയുള്ള അന്വേഷണം; കേന്ദ്ര പ്രതിനിധികൾ കേരളത്തിൽ
തപാൽ വോട്ടിൽ നടക്കുന്നത് വൻ അട്ടിമറി; നാലും എട്ടും വർഷം മുൻപു മരിച്ചവർ തപാൽ വോട്ടിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയപ്പോൾ പട്ടിക തയ്യാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് തടിയൂരാൻ ഉദ്യോഗസ്ഥർ; ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതീക്ഷ; ചെന്നിത്തലയുടെ പോരാട്ടം ഒരിക്കൽ കൂടി വിജയം കാണുമ്പോൾ
ലോക്‌സഭയിലെ വോട്ട് വിഹിതം നിയമസഭയിൽ കാണാനില്ല; കാരണം കണ്ടെത്താൻ വോട്ടർ പട്ടിക അരിച്ചു പെറുക്കാൻ നിയോഗിച്ചത് ഐഎഎമ്മിൽ നിന്ന് വിരമിച്ച പ്രഫസറെ; 140 മണ്ഡലങ്ങളിലായി 2500 സാങ്കേതിക വിദഗ്ദ്ധർ പണിയെടുത്തു; നിർണ്ണായകമായത് വനിതാ വോട്ടർമാരുടെ അനുപാത കൂടുതൽ കണ്ടെത്തിയത്; ക്ലൈമാക്‌സിൽ ബോണസായി കിട്ടിയത് സ്പ്രിൻക്ലറും; വ്യാജ വോട്ട് ചർച്ചയാകുമ്പോൾ
എത്ര ചോരകുടിച്ചാലും സിപിഎമ്മിന് മതിയാകില്ല; അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം; മൺസൂറിനെ കൊന്നത് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനം; വ്യാപക കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീ പോളിങ് വേണം; യുഡിഎഫ് വിജപ്രതീക്ഷയിലെന്ന് ചെന്നിത്തല
കള്ളവോട്ടിന് തെളിവുമായി യുഡിഎഫ്; കയ്യൂർ-ചീമേനി പഞ്ചായത്തിൽ ഗൾഫിലുള്ള 11 പേരുടെ പേരിൽ കള്ളവോട്ടു ചെയ്തുവെന്ന് പരാതി; ഇവരെല്ലാം കള്ളവോട്ടു ചെയ്തത് വീട്ടുകാരുടെ ഒത്താശയോടെ; വോട്ടു ചെയ്യാനെത്തിയത് ഒറിജിനൽ തിരച്ചറിയൽ കാർഡുമായി; സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചെന്നും ആക്ഷേപം
പുതിയ നിയമം നടപ്പാകുമ്പോൾ എല്ലാ വോട്ടർമാരും ആധാറുമായി ബന്ധിപ്പിക്കണം; വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും; കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകും; കള്ളവോട്ട് തടയാൻ പുതിയ നിയമം