You Searched For "കള്ളവോട്ട്"

തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി; പോളിങ് 70 ശതമാനം കടന്നു; ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കിഴക്കമ്പലത്ത് സാബു എം ജേക്കബിനെ ഒന്നിച്ച് തടഞ്ഞ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍; മാധ്യമങ്ങള്‍ക്ക് നേരേ കയ്യേറ്റം; വഞ്ചിയൂരില്‍ കള്ളവോട്ട് വിവാദം; തിരുവല്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തി; രണ്ടാം ഘട്ടം പ്രചാരണത്തിന് കൊട്ടിക്കലാശം
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗ്; 55 ശതമാനം കടന്നു; തിരുവനന്തപുരത്ത് വേഗം പോരാ; ഗവര്‍ണ്ണറുടെ ആദ്യ വോട്ട്; വോക്കറിലെത്തി ജി സുധാകരന്‍; എല്‍ഡിഎഫിന് ചരിത്രവിജയമെന്ന് ബേബി; ഭരണത്തെ മടുത്തെന്ന് ആന്റണി; നിര്‍ണായക തിരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍; പോള്‍ സര്‍വേ വിവാദം; പൂഞ്ഞാറിലും വഞ്ചിയൂരിലും കള്ളവോട്ടാരോപണം; സംഘര്‍ഷം
കള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്
52 പേര്‍ക്ക് ഒരേ അഡ്രസ്; സംശയമുള്ള 93499 വോട്ടുകള്‍; വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നു; വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി;  ആരോപണം തള്ളി ടി. സിദ്ദിഖ്
അമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച അടൂരിയന്‍ തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്
ആന്തൂരിൽ രണ്ടര മണിയായപ്പോഴേക്കും രേഖപ്പെടുത്തിയത് 80 ശതമാനം വോട്ടുകൾ! സിപിഎം കോട്ടയിൽ രാവിലെ മുതൽ തന്നെ കണ്ടത് വോട്ടർമാരുടെ നീണ്ട നിര; ഇവിടെ പോളിങ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി; എതിരാളികൾ ഇല്ലാത്ത സിപിഎം കോട്ട വീണ്ടും വിവാദത്തിൽ
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും
ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്‌മെന്റ് വിദഗ്ധൻ; കള്ളവോട്ടിലെ സത്യം കണ്ടെത്താൻ ചെന്നിത്തല നിയോഗിച്ചത് ഡേറ്റാ അനലിസ്റ്റായ ഇലക്ഷൻ സ്ട്രാറ്രജിസ്റ്റിനെ; കോൺഗ്രസ് നേതാവിന്റെ മകൻ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത് ആറു മാസത്തെ നിരീക്ഷണങ്ങളിലൂടെ; കള്ളവോട്ടിലെ കള്ളനെ പിടിക്കാൻ എത്തിയത് വിസിറ്റിങ് പ്രഫസർ
ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാത്ത കോൺ​ഗ്രസുകാരാണിനി കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത്; മുഖ്യമന്ത്രിയുടെ ആരേപണത്തിന് തന്റെ പാർട്ടി പ്രവർത്തകരുടെ ശൈലി ചൂണ്ടി മറുപടി നൽകി ചെന്നിത്തല; ഇരട്ടവോട്ടിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്
ഇത് ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്മെന്റ് വിദഗ്ധന്റെ മിടുമിടുക്ക്; ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ച ജനാധിപത്യ അട്ടിമറി; ചെന്നിത്തലയുടെ ഹർജിയിലെ ഹൈക്കോടതി വിധി നിർണ്ണായകമാകും; വ്യാജ വോട്ടർമാർ കുടുങ്ങുമ്പോൾ