You Searched For "യുവാവ്"

കാർ ജീപ്പിനെ മറികടന്നപ്പോൾ വണ്ടി വട്ടംവെച്ച് യുവാവ് അസഭ്യം വിളിച്ചെന്ന് മണിയുടെ വേർഷൻ; എംഎൽഎയുടെ അനുയായികളുടെ അടിയേറ്റ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി യുവാവ്; നേതാവിന്റെ ശിങ്കിടിമാർ അവിടെയും ഭീഷണി തുടർന്നപ്പോൾ ചികിത്സ മതിയാക്കി മറ്റൊരിടത്തേക്ക് പോയി അരുൺ; ഭീഷണികൾക്ക് നടുവിൽ കുടുംബവും; ഇടുക്കിയിൽ വീണ്ടും മണി മുഴങ്ങുമ്പോൾ
ഒരാളെ എങ്ങനെ കൊല്ലാം..തോക്ക് എവിടെ നിന്ന് വാങ്ങാം..; പരസ്ത്രീ ബന്ധം കണ്ടുപിടിച്ച ഭാര്യയെ വകവരുത്തുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയതത് പല വഴികൾ; ഒടുവിൽ ഭാര്യയുടെ കഴുത്തറുത്ത് അരുംകൊല ചെയ്ത് യുവാവ്
ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്തിയത് റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പം എത്തിയ യുവാവ്; അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു; തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്പതു വയസുകാരിയുടെ കൈക്ക് പരിക്കേറ്റു
മദ്യപിക്കുന്നതിനിടെ  പണത്തെചൊല്ലി വാക്കുതർക്കം;  കണ്ണൂരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ  പ്രതിയായ യുവാവ് അറസ്റ്റിൽ; പിടിയിലായ ശ്രീലേഷ് നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതിയെന്ന് പൊലീസ്; വധശ്രമ കേസ് ചുമത്തി
എയർഇന്ത്യാ വിമാനത്തിനുള്ളിൽ പുകവലിച്ചു; സഹയാത്രികരോട് മോശമായി പെരുമാറി; വിമാനത്തിന്റെ വാതിൽ തുറക്കാനും ശ്രമം: യുവാവിനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ജീവനക്കാർ
രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ