INDIAസഹോദരന് പണം നല്‍കുന്നത് വിലക്കി; ബെംഗളൂരുവില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം! ഭാര്യയെ ചവിട്ടിക്കൊന്ന് മൃതദേഹത്തിനരികെ കാവലിരുന്നത് രണ്ട് മണിക്കൂര്സ്വന്തം ലേഖകൻ5 April 2026 9:56 PM IST
INVESTIGATIONപ്രണയിച്ച് വിവാഹം കഴിച്ച മകളെ കൊന്നു; ആത്മഹത്യയാക്കാൻ കൈക്കൂലി വാങ്ങി പോലീസും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പൊളിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത; ദുരഭിമാനക്കൊലയിൽ സിഐയ്ക്ക് സസ്പെൻഷൻ, അച്ഛനും ബന്ധുവും അറസ്റ്റിൽസ്വന്തം ലേഖകൻ5 April 2026 3:12 PM IST
INVESTIGATIONഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച് മറിച്ചുവിറ്റ് തട്ടിപ്പ്; വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഖത്തറില്‍ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും പണം തട്ടി; സംസ്ഥാന വ്യാപകമായി പത്ത് കോടിയിലേറെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ5 April 2026 10:30 AM IST
CYBER SPACE'അവള്‍ക്ക് അഭിനയിക്കാന്‍ അറിയില്ലന്നേ, അതുകൊണ്ട് പറഞ്ഞുവിട്ടതാ!' അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! രഞ്ജിത്തിനെ വെളുപ്പിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സജിത മഠത്തിലിന്റെ കൊട്ട്; സിനിമാ മേഖലയിലെ പതിവ് ന്യായീകരണങ്ങളെ ട്രോളി പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ2 April 2026 4:46 PM IST
KERALAMകോഴിക്കോട് എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറു യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന മയക്കുമരുന്ന് സംഘംസ്വന്തം ലേഖകൻ1 April 2026 6:15 AM IST
Top Storiesസംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങി; ബംഗാളി നടിയുടെ പരാതിയും പ്രകൃതി വിരുദ്ധ പീഡന പരാതിയുമൊക്കെ ഒതുക്കിത്തീര്‍ത്തു, പക്ഷേ ഈ അടി കിട്ടിയത് അപ്രതീക്ഷിതം! കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം; ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്മറുനാടൻ മലയാളി ബ്യൂറോ31 March 2026 10:12 PM IST
Top Storiesപണിക്കൂലിയോ പണിക്കുറവോ ഇല്ലാതെ സ്വര്‍ണ്ണമെന്ന സുന്ദര വാഗ്ദാനം ആയുധമാക്കി കോടികള്‍ തട്ടി; അല്‍ മുഖ്താദിര്‍ ജ്വല്ലറി തട്ടിപ്പ് കേസിലെ 'വന്‍സ്രാവ്' ക്രൈംബ്രാഞ്ച് വലയില്‍; മന്‍സൂര്‍ അബ്ദുല്‍ സലാമിന്റെ വലംകൈ ഗുല്‍സാര്‍ പിടിയിലാകുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 25 കോടിയുടെ വഞ്ചനയില്‍ 246 കേസുകള്‍; വിദേശത്തേക്ക് കടന്ന മന്‍സൂറിന് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ31 March 2026 7:18 PM IST
INVESTIGATIONകാവ്യ എപ്പോൾ പുറത്തിറങ്ങുമെന്ന് ഊഴമിട്ട് കാത്തിരുന്ന അശ്വന്ത്; ഭക്ഷണം കഴിക്കാൻ ഇറങ്ങിയതും എന്താണ് കാര്യം എന്ന് പോലും പറയാതെ കലി തീരുന്നതുവരെ തുരുതുരാ കുത്തി; നെഞ്ചിലും മുഖത്തും ആഴത്തിൽ മുറിവ്; പിന്നാലെ മരിക്കാനുറച്ച് എലി വിഷം എടുത്ത് വിഴുങ്ങി യുവാവും; പാറശാലയിൽ ആ ഫിറ്റ്നസ് ട്രെയിനർ നേരിട്ടത് കൊടുംക്രൂരത; അത് പ്രണയപകയോ?മറുനാടൻ മലയാളി ബ്യൂറോ31 March 2026 2:58 PM IST
INVESTIGATIONകണ്ടാൽ പറയുമോ? ഇവൻ ഇന്ത്യ മുഴുവൻ കറങ്ങുന്നത് ഒരൊറ്റ ആവശ്യത്തിന്; ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് കള്ളത്തരം കാണിക്കും; ഇമ്രാൻ ഖാനെ ആലുവ പോലീസ് കുടുക്കിയത് ഇങ്ങനെസ്വന്തം ലേഖകൻ31 March 2026 11:42 AM IST
KERALAMനേരിൽ കണ്ടതും പിടിച്ചുനിർത്തി; ചെവിപൊട്ടുന്ന രീതിയിൽ ചീത്തവിളി; ഒന്നും നോക്കാതെ അടിച്ചുനുറുക്കി യുവാവിന്റെ പൈസയും ഫോണും അടിച്ചെടുത്തു; വലിയതുറയിലെ വില്ലന്മാർ ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ31 March 2026 10:22 AM IST
KERALAMവിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി: ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ31 March 2026 7:54 AM IST