TECHNOLOGYഇന്ന് രാത്രി കേരളത്തിലെ ആകാശത്ത് ഒരു 'വസ്തു' അതിവേഗതയിൽ പായും; നക്ഷത്രങ്ങൾക്കിടയിലൂടെ ആ ട്രംപിന്റെ നാട്ടുകാരൻ മിന്നിമറയും; ആരെയും പേടിപ്പിക്കാതെ വളരെ നിശബ്ദതയിൽ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കാഴ്ച; ജസ്റ്റ് ആറ് മിനിറ്റിനായി കണ്ണുംനട്ട് കാത്തിരിക്കൂ; അറിയാം ഭീമനെ പറ്റിമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:36 PM IST
CRICKETഅഞ്ച് വിക്കറ്റുമായി കെ എം ആസിഫ്; ശിവം ദുബെയെയും രഹാനെയും വീഴ്ത്തി വിഗ്‌നേഷ് പുത്തൂര്‍; മുംബൈയെ അട്ടിമറിച്ച് കേരളം; മുഷ്താഖ് അലി ട്വന്റി 20യില്‍ ചരിത്ര ജയവുമായി സഞ്ജുവും സംഘവും മുന്നോട്ട്സ്വന്തം ലേഖകൻ4 Dec 2025 1:08 PM IST
KERALAMദേ പോയി..ദാ വന്നു..! കേരളത്തിൽ തുലാവർഷം വീണ്ടും സജീവമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കൂടെ ന്യൂനമർദ്ദവും രൂപപ്പെട്ടെന്ന് കാലാവസ്ഥ വകുപ്പ്; അതീവ ജാഗ്രതസ്വന്തം ലേഖകൻ4 Dec 2025 6:56 AM IST
SPECIAL REPORTബ്രഹ്‌മോസ് മിസൈലുകളുടെ ഉല്‍പ്പാദന കേന്ദ്രമായി തിരുവനന്തപുരം മാറുന്നത് കേരളത്തിന് ലോട്ടറി; അനേകം പുതിയ തൊഴില്‍ അവസരങ്ങള്‍; റിയല്‍ എസ്റ്റേറ്റ് സാധ്യതകളും വര്‍ധിക്കും; 15 വര്‍ഷംകൊണ്ട് 2500 കോടിയുടെ ജിഎസ്ടി വരുമാനവും പ്രതീക്ഷിക്കുന്നു; ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറുമോ?മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 3:25 PM IST
SPECIAL REPORTകിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്‍ക്കിന് പണം മുടക്കിയത് ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 6:31 AM IST
JUDICIALകേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോ എന്ന് ചീഫ് ജസ്റ്റിസ്; തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടത്തുന്നത് പ്രതിസന്ധിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 3:13 PM IST
KERALAMആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; 57 കിലോ കഞ്ചാവുമായി കമ്പത്ത് നിന്നും മൂന്ന് യുവാക്കള്‍ അറസ്റ്റില്‍: പിടിയിലായത് ഇടുക്കി സ്വദേശികള്സ്വന്തം ലേഖകൻ1 Dec 2025 5:48 AM IST
CRICKETഅഞ്ച് സിക്‌സും 2 ഫോറും പറത്തി സഞ്ജുവിന്റെ വെടിക്കെട്ട്; മുഷ്താഖ് അലിയിൽ കേരളത്തിന് അനായാസ ജയം; ഛത്തീസ്ഗഢിന്റെ വിജയലക്ഷ്യം മറികടന്നത് 58 പന്തുകൾ ബാക്കിനിൽക്കെ; ആസിഫ് മൂന്ന് വിക്കറ്റ്സ്വന്തം ലേഖകൻ30 Nov 2025 4:24 PM IST
CRICKETഅണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം തോൽവി; പഞ്ചാബിന് അനായാസ ജയം; മന്നത് കശ്യപിന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ29 Nov 2025 4:23 PM IST
KERALAMസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്: കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്സ്വന്തം ലേഖകൻ29 Nov 2025 6:17 AM IST
CRICKETതപ്പിത്തടഞ്ഞ് ടോപ് ഓർഡർ; സയ്യിദ് മുഷ്താഖ് അലിയിൽ കേരളത്തിന് ദയനീയ തോൽവി; ഒഡിഷയോട് പരാജയപ്പെട്ടത് 32 റൺസിന്; കെ.എം ആസിഫിന് മൂന്ന് വിക്കറ്റ്സ്വന്തം ലേഖകൻ28 Nov 2025 3:32 PM IST
KERALAM'പതിവ് തെറ്റിച്ചില്ല..'; ശ്രീലങ്കൻ തീരത്തിന് മുകളിലായി വീണ്ടും അതി തീവ്ര ന്യൂനമർദ്ദം; കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്സ്വന്തം ലേഖകൻ27 Nov 2025 3:59 PM IST