Top Storiesകേരളത്തില്‍ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാംമറുനാടൻ മലയാളി ഡെസ്ക്23 Dec 2025 5:41 PM IST
Right 1കോവിഡു കാലത്ത് ഗൂഡാലോചന; ലോക്ഡൗണ്‍ കാലത്ത് സന്നിധാനത്ത് നിന്നും പഞ്ചലോഹ വിഗ്രഹം കടത്തി; രണ്ടാം തരംഗത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ മുതലെടുത്ത് ശബരിമലയില്‍ അമൂല്യ വസ്തുക്കള്‍ അവര്‍ കൊണ്ടു പോയി; പണം കൈമാറിയത് 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത്; ആരാണ് ഡി ഉണ്ണി? ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് പിന്നിലെ ബംഗ്ലൂരു സ്വര്‍ണ്ണ മുതലാളിയെ വെറുതെ വിടുന്നത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 11:06 AM IST
SPECIAL REPORTശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:58 AM IST
STATE'കക്ഷിബന്ധ രജിസ്റ്ററില്‍' ഏതെല്ലാം സ്വതന്ത്രന്മാര് ഒപ്പിടും? തിരുവനന്തപുരത്തേയും പാലയിലേയും സ്വന്ത്രന്മാര് ഈ ബുക്കില്‍ ഒപ്പിടില്ല; സ്വതന്ത്രരായി ജയിച്ചവര്‍ ഈ ബുക്കില്‍ ഒപ്പിട്ട് ഏതെങ്കിലും പാര്‍ട്ടിക്ക് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചാല്‍ പിന്നീട് ആ പാര്‍ട്ടിയുടെ വിപ്പ് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥര്‍; 2020ന് ശേഷം ആ ബൂക്കില് ഒപ്പിട്ട് പണി വാങ്ങിയവര്‍ 63 പേര്; കൂറുമാറ്റം തടയാന്‍ കക്ഷിബന്ധ രജിസ്റ്റര്‍ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:13 AM IST
Right 1ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; 'നമ്മള് കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം' എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:02 PM IST
HOMAGEഅടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്; 'സന്ദേശം' എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ 'തളത്തില്‍ ദിനേശന്'; ശ്രീനിവാസന് വെള്ളിത്തരയില്‍ സൃഷ്ടിച്ചത് 'വിപ്ലവം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:20 AM IST
Top Storiesകയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്ഷന് കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്ഷന് സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; 'കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു' എന്ന് ധനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 5:58 PM IST
STATEകയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:46 AM IST
KERALAMകേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി 719 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; പത്ത് പേര് പിടിയില്‍: അറസ്റ്റിലായവരില്‍ ബാങ്ക് ജീവനക്കാരുംസ്വന്തം ലേഖകൻ9 Dec 2025 8:21 AM IST
CRICKETഅവസാന ഗ്രൂപ്പ് മത്സരത്തിൽ 101 റൺസിന് ഓൾ ഔട്ട്; സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തിന് ദയനീയ തോൽവി; അസമിന്റെ ജയം അഞ്ച് വിക്കറ്റിന്സ്വന്തം ലേഖകൻ8 Dec 2025 3:56 PM IST
CRICKETസയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ സൂപ്പർ ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു; അസമിനെതിരെ സഞ്ജു കളിക്കില്ലസ്വന്തം ലേഖകൻ7 Dec 2025 11:00 PM IST
SPECIAL REPORTകേരളത്തിലെ എസ്ഐആര്‍ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്; എന്യുമറേഷന് ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 11:15 PM IST