You Searched For "മരണം"

കേരളത്തിൽ വീണ്ടും നിപ്പാ മരണം? രോഗം ബാധിച്ചെന്ന് സംശയിക്കുന്ന 12കാരൻ മരിച്ചത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിൽ; അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കളും അയൽക്കാരും നിരീക്ഷണത്തിൽ; മരിച്ചത് കോവിഡ് ബാധയ്ക്ക് ശേഷവും പനി കുറയാതെ ചികിൽസയ്‌ക്കെത്തിയ കുട്ടി
ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ വാഗ്ദാനം ചെയ്തത് 10,000 രൂപ ; ക്ഷൂഭിതനായ യുവാവിന്റെ പ്രതികാരം 80 കാരനെ കഴുത്തുഞെരിച്ച് കൊന്ന്;  ബെഡ്ഷീറ്റിൽ പൊതിഞ്ഞ് മൃതദേഹം കുളത്തിൽ തള്ളി; പ്രതിയെക്കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,34,861 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനത്തിൽ; 181 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; ആകെ മരണം 22,484 ആയി
ഉപ്പും മുളകും താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു; മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ കുടിവെള്ള ടാങ്കർ ഇടിച്ചു അപകടം; തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; അപകട സ്ഥലത്തു തന്നെ മരണം
നാല് വർഷം മുമ്പ് ആദ്യ ഭാര്യ ഗീതാ കുമാരിയുടെ അന്ത്യം; രണ്ടാമത് വിവാഹം ചെയ്തത് മിനിയെന്ന യുവതിയെ; മനസ്സിലെ സങ്കടങ്ങൾ അധികം ആരോടും പങ്കുവെക്കാത്ത പ്രകൃതക്കാരൻ; കാമറയെ സാക്ഷിയാക്കി മരിക്കണം എന്നു പറഞ്ഞ രമേശ് വലിയശാല ജീവനൊടുക്കിയത് എന്തിന്? ഞെട്ടലോടെ സിനിമാ ലോകം
ഭർതൃസഹോദരി രാവിലെ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല; പാറക്കുളത്തിൽ നിന്നും ബന്ധുക്കളും പൊലീസും ചേർന്ന് മൃതശരീരം കണ്ടെടുത്തത് ആറ് മണിയോടെ; മദ്യപന്മാരുടെ കാറിടിച്ച് ഭർത്താവ് മരിച്ച് ഏഴാം ദിവസം മിഥുനയും യാത്രയായി; ലഹരിനുരഞ്ഞ ഡ്രൈവിങ് ഒരു കുടുംബത്തെയാകെ തകർത്ത കഥ
നിസ്സാഹയതയോടെ കണ്ടുനിൽക്കേണ്ടി വന്നത് കുട്ടികൾ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത്; പിഞ്ചോമനകളുടെ മൃതദേഹങ്ങൾക്ക് കാവലിരുന്നത് ഒരു രാത്രിമുഴുവൻ; ഒടുവിൽ നെഞ്ചുപൊട്ടി അച്ഛൻ ആത്മഹത്യ; ആമ്പൂരിനെ കണ്ണീരിലാഴ്‌ത്തി അച്ഛന്റെയും മക്കളുടെയും മരണം
കവടിയാറിൽ ഫ്‌ളാറ്റിൽ നിന്നും 16 വയസുകാരി വീണു മരിച്ചു; മരിച്ചത് പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിങ്; അപകടം ജവഹർ നഗറിലെ നികുജ്ഞം ഫോർച്യൂൺ ഫ്‌ളാറ്റിലെ ഏഴാം നിലയിൽ നിന്നും വീണ്
അയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലും