You Searched For "മരണം"

സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കോവിഡ്; മൂന്ന് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,295 സാമ്പിളുകൾ; 152 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 26,711 പേർ
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് 70 അടി താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന്; ശരീരത്തിൽ പരുക്കേറ്റ പാടുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നു; നാലു വർഷമായി കഴിയുന്നത് ഭാര്യയുമായി പിരിഞ്ഞ്; ശശിയുടെ മരണത്തിൽ പൊലീസ് അന്വേഷണം
വലിയശാല രമേശിന്റെ മരണത്തിൽ നാട്ടുകാർക്കും പൊതുസമൂഹത്തിനും സംശയം നിലനിൽക്കുന്നു; വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെഎംഎ; സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും ആസൂത്രണം ചെയ്യാൻ നീക്കം
കുടുംബം വിവാഹത്തിന് എത്തിയില്ല; അന്വേഷിച്ചെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയും മകളെയും തുങ്ങി നിൽക്കുന്ന ഭർത്താവിനെയും;  കൊലപാതകത്തിന് ശേഷം യുവാവ് തുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം
സ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടർന്ന് അടൂർ വില്ലേജ് ഓഫീസർ മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു; പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തും; മരിച്ചത് കലയപുരം സ്വദേശി കല
അലമാരയിൽ സുക്ഷിച്ച സ്വർണ്ണവും പണവും കാണാനില്ല; വീടിനുള്ളിൽ രക്തത്തുള്ളികൾ;  കോവളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത;  അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്