INVESTIGATION'ലൈംഗികാതിക്രമം നടന്നു; ദേഹമാസകലം മുറിപ്പാടുകള്‍; മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയത്; പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി'; 19കാരിയുടെ മരണത്തില്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തുംസ്വന്തം ലേഖകൻ1 Feb 2025 5:10 PM IST
Top Storiesപാസ്റ്റര്‍ അപകടത്തില്‍ പെടുന്നത് ജനുവരി 29ാം തീയ്യതി; തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ തേടിയില്ല; പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയത് 30ാം തീയ്യതി; കോഴിക്കോട്ടെ പാസ്റ്റര്‍ ഷിബു തോമസിന്റെ മരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ; ചികിത്സ വൈകിച്ചത് വിശ്വാസത്തിന്റെ പേരിലെന്ന് ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 5:02 PM IST
KERALAMഓട്ടിസം ബാധിച്ച യുവാവ് കുളിക്കുന്നതിനിടെ പാറമടക്കുളത്തില്‍ മുങ്ങി മരിച്ചു; സ്കൂബ ടീം മൃതദേഹം കണ്ടെടുത്തത് 40 അടി താഴ്ചയില്‍ ചെളിയില്‍ നിന്ന്ശ്രീലാല് വാസുദേവന്‍31 Jan 2025 8:21 PM IST
KERALAMപാലക്കാട് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ31 Jan 2025 4:20 PM IST
INVESTIGATIONഭർത്താവിന്റെ മരണശേഷം ഹോട്ടൽ ജീവനക്കാരനോടൊപ്പം താമസം; ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് കലഹിക്കുന്നത് പതിവ് സംഭവം; പരസ്പരം തല്ലുപിടിക്കാറുണ്ടെന്നും നാട്ടുകാർ; 60-കാരന്റെ മരണത്തിൽ വൻ വഴിത്തിരിവ്; തലയ്ക്കടിച്ച് വീഴ്ത്തിയത് കൂടെ താമസിച്ച 71കാരി തന്നെ; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നേമത്തേത് കൊലപാതകമെന്ന് തെളിയുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 3:35 PM IST
INVESTIGATIONബാലരാമപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടുകാല്‍കോണത്തെ സംഭവത്തില്‍ അടിമുടി ദുരൂഹത; സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു; കുഞ്ഞ് ഉറങ്ങിക്കിടന്നത് അമ്മാവന്റെ മറുയില്‍; പുലര്‍ച്ചെ അഞ്ചിന് കുഞ്ഞ് കരഞ്ഞതായി അമ്മമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:45 AM IST
WORLDദക്ഷിണ സുഡാനില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും: യാത്രക്കാരില്‍ ഒരാള്‍ക്ക് അത്ഭുത രക്ഷപ്പെടല്സ്വന്തം ലേഖകൻ30 Jan 2025 5:43 AM IST
Top Stories'പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി': അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 8:17 PM IST
SPECIAL REPORTമുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന്‍ ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്: അനീസയെ കടലെടുത്തതറിയാതെ ശാന്തമായി ഉറങ്ങി എസ്താന്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 9:55 AM IST
In-depthകോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്എം റിജു26 Jan 2025 2:37 AM IST
KERALAMറബ്ബർ തോട്ടത്തിൽ കാർ കത്തി നശിച്ച നിലയിൽ; കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആത്മത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം ഇടുക്കിയിൽസ്വന്തം ലേഖകൻ25 Jan 2025 2:50 PM IST