You Searched For "മഴ"

മരുതോങ്കരയില്‍ ഉരുള്‍ പൊട്ടല്‍; ജനവാസ മേഖലയില്‍ അല്ലാത്ത വന്‍ ദുരന്തം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍; കോഴിക്കോടും കണ്ണൂരും കാസര്‍ഗോഡും അതിതീവ്ര മഴ; വടക്കന്‍ കേരളം റെഡ് അലര്‍ട്ടില്‍; താമരശ്ശേരിയിലും കുറ്റ്യാടിയിലും ഗതാഗത നിയന്ത്രണം; കാലവര്‍ഷം അതിശക്തം
അവസാനദിനം എഡ്ജ്ബാസ്റ്റണില്‍ മഴക്കളി;  ആകാശത്ത് ആശങ്കയുടെ മഴമേഘം;  മത്സരം തുടങ്ങാന്‍ വൈകുന്നത് ഇന്ത്യക്ക് തിരിച്ചടി; നാലു ദിവസം ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വാഴുമോ? പ്രതീക്ഷ കൈവിടാതെ ആരാധകര്‍
വീടിനുള്ളിൽ ഇരിക്കുമ്പോൾ ഇരമ്പൽ ശബ്ദം; നടയിലിറങ്ങിയതും ഒരാൾ പൊക്കത്തിൽ വെള്ളം; പേടിച്ച് മുകളിലത്തെ നിലയിൽ അഭയം പ്രാപിച്ച് യുവാവ്; ഒടുവിൽ ഹെൽപ് മീ..യെന്ന ഒരൊറ്റ ഫോൺ കോളിൽ ആകാശത്ത് രക്ഷകൻ; ചൈനയിൽ നടന്നത്!