You Searched For "മഴ"

മഹാരാഷ്ട്രയിലും കനത്ത നാശം വിതച്ച് മഴ; പലയിടത്തും വെള്ളക്കെട്ട്; 19 ഗ്രാമങ്ങൾ ഇരുട്ടിൽ; വ്യാപക നാശനഷ്ടം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്
കുടയും റെയിൻകോട്ടും കൈയ്യിൽ തന്നെ ഭദ്രമാക്കൂ..!!; സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും; വില്ലനാകുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂർ നിർണായകം; കടൽ തീരങ്ങളിലും ജാഗ്രത നിർദ്ദേശം; പേമാരിയിൽ പലയിടത്തും വ്യാപക നാശനഷ്ടം; മുന്നറിയിപ്പ് നൽകി അധികൃതർ
തെക്കന്‍ ഒഡിഷ- വടക്കന്‍ ആന്ധ്ര തീരത്തിന് മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി; കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകള്‍; തെക്കന്‍ കേരളത്തില്‍ തോരാ മഴ; തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും തൃശൂരും ആതീവ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്; തിരുവനന്തപുരത്ത് സ്‌കൂളിന് അവധിയും
മഴ ഇനിയും ശക്തമാകാൻ സാധ്യത; കടൽ കാണാൻ ഇറങ്ങുന്നവർ സൂക്ഷിക്കണം; തീരത്ത് 60 കിമീ വരെ വേഗതയിൽ കാറ്റ് വീശും; മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി; മുന്നറിയിപ്പ് നൽകി അധികൃതർ
കൊൽക്കത്തയിൽ നാശം വിതച്ച് പേമാരി; പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി; ഗതാഗതം താറുമാറായി; 91 വിമാന സർവ്വീസുകളും റദ്ദാക്കി; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ