You Searched For "വിമാനം"

ലാൻഡിംഗ് സമയത്തെ ചുവന്ന ലൈറ്റ് തെളിയിച്ച് താഴ്ന്നുപറന്ന വിമാനം; ഹൈവേ ലക്ഷ്യമാക്കി കുതിച്ച് പരിഭ്രാന്തിയിലായ യാത്രക്കാർ; ആകാശത്ത് കൂടി ചെറുതായി ഒന്ന് തിരിഞ്ഞ് വാഹനങ്ങൾക്ക് മുകളിലൂടെ യാത്ര; പെട്ടെന്ന് ഉഗ്രശബ്ദത്തിൽ നടുക്കം; ചുറ്റും ഹോളിവുഡ് സിനിമയെ വെല്ലും രംഗങ്ങൾ; തവിടുപൊടിയായ ആ കാറിന്റെ ഡ്രൈവറെ കണ്ട് ഞെട്ടൽ
യുവ നേഴ്‌സിനെ പീഡിപ്പിച്ചു; കേസില്‍ കുടുങ്ങിയപ്പോള്‍ നാടുവിട്ട് ഇന്ത്യയിലേക്ക് കടന്ന സ്‌കോട്‌ലാണ്ടിലെ കെയര്‍ ഹോം മാനേജര്‍ക്ക് ഒടുവില്‍ എട്ടുവര്‍ഷം കഠിനതടവ്; നൈജില്‍ പോളിന്റെ ഒളിച്ചോട്ട നാടകം ഫലം കണ്ടില്ല; കൊച്ചിയില്‍ അറസ്റ്റു ചെയ്ത മലയാളിയെ തിരിച്ചയച്ചത് ഡല്‍ഹി കോടതിയുടെ നിര്‍ദ്ദേശത്തില്‍; കോടതി പറഞ്ഞത് ഇയാള്‍ അപകടകാരിയെന്നും!
ഫ്ലൈറ്റ് റഡാർ ആപ്പ് തുറക്കുമ്പോൾ ഇന്ത്യൻ ആകാശത്ത് കൂടുതൽ കാണുന്ന വിമാനങ്ങൾ; തലങ്ങും വിലങ്ങും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നപോലെത്തെ കാഴ്ച; ഇതോടെ ക്ഷീണിതരായ പൈലറ്റുമാർക്ക് പുതിയ ഡ്യൂട്ടി ടൈം കൊടുത്ത അധികൃതർ; നിമിഷ നേരം കൊണ്ട് ടെർമിനലുകളിൽ അനാഥരായ യാത്രക്കാർ; ഇനി എങ്ങനെ ഇവർ പറക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു; ഇൻഡിഗോയിൽ സംഭവിക്കുന്നത്
സൗരക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ വിമാനത്തിന്റെ ഓണ്‍ബോര്‍ഡ് സോഫ്റ്റ്വെയറില്‍ തകരാറുകള്‍ സംഭവിക്കാം; പൈലറ്റുമാര്‍ക്ക് വിമാനം നിയന്ത്രിക്കാനോ സ്ഥിരപ്പെടുത്താനോ കഴിയാതെ വരും; ഗുരുതര അപകടങ്ങള്‍ക്ക് സാധ്യത; ലോകത്തെ ഞെട്ടിച്ച് എയര്‍ ബസിന്റെ മുന്നറിയിപ്പ്; എ320 ശ്രേണിയിലെ ആറായിരത്തോളം വിമാനങ്ങള്‍ സുരക്ഷിതമല്ല
ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം; സാധാരണ ഉയരത്തിൽ നിന്നും അതിവേഗത്തിൽ 40000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ഭീമനെ മാക്സിമം നിയന്ത്രിച്ച് പൈലറ്റുമാർ; ക്യാബിനിൽ കണ്ടത്
അയ്യോ..പോവല്ലേ ആള് കേറാൻ ഉണ്ടേ..!!; ബസ് സ്റ്റാൻഡിലേക്ക് കയറിവരുന്ന അതെ ലാഘവത്തോടെ നിർത്തിയിട്ടിരുന്ന ഭീമൻ വിമാനത്തിന് അരികിലേക്ക് ഓടുന്ന രണ്ടുപേർ; കൈവീശി കാണിച്ചുകൊണ്ട് അപേക്ഷ; യാത്രക്കാരുടെ പ്രവർത്തിയിൽ എയർപോർട്ട് മുഴുവൻ പരിഭ്രാന്തി; ഒടുവിൽ സത്യാവസ്ഥ പുറത്ത്
13 വര്‍ഷമായി കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഏരിയയുടെ കോണില്‍ അനാഥപ്രേതമായി കിടന്ന വിമാനത്തിന് നാഥനെ കിട്ടി; ആര്‍ക്കാണ് വിറ്റത് എന്ന് വെളിപ്പെടുത്താതെ എയര്‍ ഇന്ത്യ; കണക്കില്‍ പെടാതെ കിടന്ന വിമാനത്തിന് ശാപമോക്ഷമോ?
വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്‍ജിന്‍ ചിറകില്‍ നിന്നും വേര്‍പെട്ടു;  പിന്നാലെ വലിയ പൊട്ടിത്തെറിയോടെ അഗ്നിഗോളമായി മാറി; അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
താഴ്ന്ന് പറക്കുമ്പോൾ പൈലറ്റുമാർക്ക് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ; ചുറ്റും മങ്ങിയ കാഴ്ചകൾ; കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് എയർപോർട്ടിൽ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു;അതീവ ജാഗ്രത
ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്
യു.എസില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ; ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുമെന്ന് സ്ഥിരീകരിച്ചു ട്രംപ്; ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ മഹത്തായ അധ്യായത്തിന്റെ തുടക്കമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍