You Searched For "മോഷണം"

തൃശൂരിൽ സ്വകാര്യ സ്കൂളിൽ മോഷണം; പണം കവർന്ന ശേഷം കുട്ടികൾ പഠിക്കട്ടെ എന്ന് കുറിപ്പെഴുതിവെച്ച് മോഷ്ടാവ്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്
മാലിന്യം ശേഖരിക്കാനെന്ന വ്യാജേന ഫ്‌ലാറ്റില്‍ കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; തിരുവനന്തപുരം നഗരത്തെ നടുക്കി മോഷണം;  കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കി കോര്‍പ്പറേഷന്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചു; സ്ത്രീകള്‍ അടങ്ങുന്ന അഞ്ചംഗ സംഘം കസ്റ്റഡിയില്‍
സുരക്ഷാ ജീവനക്കാരനെ നൈസായി പറഞ്ഞു പറ്റിച്ചു; പൊളിച്ചുവിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറുമായി കടന്നു; കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം; പ്രതികൾക്കായി വലവിരിച്ച് പോലീസ്