You Searched For "മോഷണം"

നേരം ഇരുട്ടിയാൽ മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നത് പതിവ്; തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് ഞെട്ടൽ; പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണാഭരണങ്ങൾ എല്ലാം നഷ്ടപ്പെട്ടു
വീട്ടിൽ ജോലിക്കെത്തിയിട്ട് 20 ദിവസം; ചുരുങ്ങിയ സമയം കൊണ്ട് വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു; തക്കം നോക്കി ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണ്ണവും ഡയമണ്ടുമായി നേപ്പാളി ദമ്പതികൾ മുങ്ങി; വിശ്വാസം മുതലെടുത്ത് കവർന്നത് 18 കോടി
പ്രവാസിയുടെ ബാഗ് അടിച്ചുമാറ്റി മുങ്ങിയ വിരുതനെ പൂട്ടാന്‍ പോലീസിന്റെ മിന്നല്‍ നീക്കം; സിസിടിവി ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ സര്‍പ്രൈസ് എന്‍ട്രി; 12 മണിക്കൂറിനുള്ളില്‍ രേഖകള്‍ തിരിച്ചേല്‍പ്പിച്ചു; എസ്‌ഐ സാബു വര്‍ഗീസിന് പ്രശസ്തിപത്രം
ചുമ്മാ..ഒരു വെറൈറ്റിക്ക് വേണ്ടി കാർ ഓഫ് ചെയ്യാതെ തന്നെ കടയിൽ ചെന്ന് കയറി; എല്ലാം വാങ്ങി തിരിച്ചെത്തിയതും നെഞ്ചിൽ അറിയാതെ കൈവച്ച് യുവാവ്; ക്യാമറ കണ്ണുകളിൽ സത്യം പുറത്ത്
തൊട്ട് അടുത്തുള്ള ബന്ധുവിന്റെ ഉരുപ്പടിയും കൂടി പൊന്നുപോലെ സൂക്ഷിച്ചിരുന്ന വീട്ടുകാർ; ഒരൊറ്റ രാത്രി കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞു; ഒടുവിൽ സ്വർണം കട്ടവനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
ഓടുന്ന ട്രെയിനിൽ യുവാവിന്റെ ഫോൺ തട്ടിപ്പറിച്ചു; രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമം തടഞ്ഞപ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; 30കാരന്റെ കാൽ അറ്റുപോയി; പ്രതി പിടിയിൽ