You Searched For "ഇന്ത്യ"

ഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത് 162 റൺസ്; അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷ്; കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്കായി പൊരുതി ചമരി അട്ടപ്പട്ടു; നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം; പരമ്പരയിൽ 4-0ത്തിന് മുന്നിൽ
ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; ആരോപണം അടിസ്ഥാനരഹിതം,   ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്‌സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!
ഒസ്മാന്‍ ഹാദിയെ കൊന്നവര്‍ ഇന്ത്യയില്‍? അതിര്‍ത്തി കടന്നത് കൃത്യമായ മാസ്റ്റര്‍ പ്ലാനില്‍; പ്രതികള്‍ മേഘാലയയില്‍ എത്തിയത് ടാക്‌സിയില്‍;   തുര നഗരത്തില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതികളെ സഹായിച്ചവര്‍ പിടിയില്‍? ഇന്ത്യയുടെ സഹായം തേടി ധാക്ക പൊലീസ്
ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍;  ആരോണും ഇനാനും അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമില്‍;  ആയൂഷ് മാത്രെ നയിക്കും;  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ നയിക്കാന്‍ വൈഭവ് സൂര്യവംശി
തകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്
മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം; ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 40 പന്തുകൾ ബാക്കി നിൽക്കെ; വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി വർമ്മ; രേണുക സിംഗിന് നാല് വിക്കറ്റ്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ
ഇനി എങ്ങനെയെങ്കിലും മുപ്പത്തിയൊന്നാം തീയതി ആകാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർ ഏറെ; ഒന്ന് ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ ഇടനെഞ്ചിൽ ബാൻഡ് അടി മേളം; കൃത്യം 12 മണിയോടെ പുതുവത്സരം പിറക്കുന്നതും ഗ്ലാസിൽ സ്നേഹത്തിന്റെ നുര പതയും; എല്ലാം മറന്ന് അടിച്ചു പൊളിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം..
ഏകദിന പരമ്പരയില്‍ കെയ്ന്‍ വില്യംസണില്ല;  ടീമിന് പുതിയ നായകന്‍;  ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടുകാരനായ യുവതാരവും ഏകദിന ടീമില്‍