You Searched For "ട്രെയിന്‍"

ഉറക്കത്തിനിടെ എഴുന്നേറ്റപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ല; അന്വേഷണത്തിനിടെ മകള്‍ക്കൊപ്പം യുവാവിനെ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കണ്ടത് പ്രകോപനമായി; തര്‍ക്കത്തിന് പിന്നാലെ ചവിട്ടി താഴേക്ക് തള്ളിയിട്ടു; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്ന് പരാതിപ്പെട്ടതും കൊലയാളി; ട്രെയിനില്‍നിന്ന് വീണ് 22കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; പുഷ്പവൃഷ്ടി നടത്തി നിരത്തുകളില്‍ വലിയ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍; അമൃത ഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; കേരളത്തിനായി വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ ആകാംക്ഷ
ഉറങ്ങുകയാണെന്നു കരുതി; യാത്രക്കാര്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് സ്വദേശിയായ യുവതി മരിച്ച നിലയില്‍; കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; ട്രെയിനുകള്‍ വൈകി ഓടുന്നു
ട്രാക്കില്‍ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചു; റീല്‍സ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍: ഇരുവരേയും അറസ്റ്റ് ചെയ്ത് റെയില്‍വേ പോലിസ്
സഹയാത്രികന്റെ വാക്ക് വിശ്വസിച്ചിറങ്ങി; ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണത് 40 അടി താഴ്ചയുള്ള ചതുപ്പില്‍; രക്ഷകനായത് ശബ്ദം കേട്ടെത്തിയ നാമക്കല്‍ സ്വദേശി