KERALAMവീടിന്റെ മുൻ വാതിൽ തന്നെ കുത്തിത്തുറന്ന് കയറിയ കള്ളന്മാർ; മുറിയിലെ അലമാര തുറന്ന് സ്വർണം അടിച്ചെടുത്തു; അടുക്കളയിൽ കയറിയതും നടന്നത് മറ്റൊന്ന്; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ24 Nov 2025 3:07 PM IST
Right 1വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു; സെക്‌സിന് ശേഷം 500 രൂപയ്ക്ക് പകരം 2000 ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; പണമില്ലാതെ വീട്ടില്‍ നിന്ന് പോവില്ലെന്ന് സ്ത്രീ പറഞ്ഞതോടെ ജോര്‍ജ്ജിന് നിയന്ത്രണം വിട്ടു; കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചു; രണ്ടാമത്തെ അടിയില്‍ മരണം; വഴിയില്‍ തളര്‍ന്ന് ഉറങ്ങിയതോടെ മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടെന്ന് പറഞ്ഞ് തടിതപ്പല്‍ ശ്രമവുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 8:36 PM IST
INVESTIGATIONഎനിക്കിനി ജീവിക്കാൻ വയ്യ..ഞാൻ പോകുന്നു...!!; ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല; മാനസികമായി ആകെ തളർന്ന് കടുംകൈ; മഹാരാഷ്ട്രയിലെ ആ പ്രമുഖന്റെ 'പിഎ'യുടെ ഭാര്യയുടെ മരണത്തിൽ ഞെട്ടൽ; ഗുരുതര ആരോപണവുമായി യുവതിയുടെ വീട്ടുകാർമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 5:38 PM IST
SPECIAL REPORT'മദ്രസാ ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്; അവിടെയൊക്കെ ഇതു പോലെ ആക്ഷന്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ടോ? പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടത്'; പെണ്‍കുട്ടിക്ക് തുണയായി നിന്നത് സിപിഎമ്മാണ്; പാലത്തായി കേസില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:38 PM IST
INVESTIGATIONഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:17 PM IST
INVESTIGATIONപി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു; 14.38 കോടിയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ല; കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ ലോണ്‍ ബെനാമി പേരുകളിലെ സ്ഥാപനങ്ങളിലേക്ക് വകമാറ്റി; മലംകുളം കണ്‍സ്ട്രക്ഷന്റെ ഉടമ താനെന്നും അന്‍വറിന്റെ സമ്മതിക്കല്‍; റെയ്ഡില്‍ വിശദീകരണവുമായി ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:57 PM IST
SPECIAL REPORTലോകത്ത് എല്ലാവരും ലോണ്‍ എടുക്കുന്നവരല്ലേ? ഇഡി പരിശോധന കെഎഫ്സിയില്‍ നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട്; എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധന; കള്ളപ്പണം ഇടപാട് നടന്നിട്ടില്ല; വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്; ഇ ഡി റെയ്ഡില്‍ പ്രതികരിച്ചു പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 3:56 PM IST
INVESTIGATIONകോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു; സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:02 AM IST
INVESTIGATIONഎന്റെ വിരലുകൾക്കിടയിൽ പേനവെച്ച് അമർത്തി പിടിച്ചു; ജീവൻ പോകുന്ന വേദന; ബെഞ്ചിൽ ഇരിക്കുന്നത് കണ്ടപ്പോൾ കൈയിൽ വന്ന് മോശമായി സ്പർശിച്ചു..!!; അധ്യാപകന്റെ കൊടുംക്രൂരതയിൽ മനസ്സ് വിഷമിച്ച് വിദ്യാർഥിനിയുടെ കടുംകൈ; എല്ലാ സത്യവും അറിഞ്ഞ് ഞെട്ടൽ മാറാതെ ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 8:18 AM IST
STATEകടകംപള്ളിയില്‍ മാത്രം പോരാ, വിഎന്‍ വാസവനിലേക്കും അന്വേഷണം നീളണം; സ്വര്‍ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:11 PM IST
SPECIAL REPORTഅനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 11:13 AM IST