SPECIAL REPORTഅനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 11:13 AM IST
INVESTIGATIONചെങ്കോട്ട സ്ഫോടന അന്വേഷണത്തില്‍ നിര്‍ണായക വിവരം; ബോംബ് നിര്‍മിക്കുന്നതിന്റെ 42 വീഡിയോ വിദേശ ഹാന്‍ഡ്ലര്‍ മുസമ്മിലിന് അയച്ച് നല്‍കി; സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം കിട്ടി; തുര്‍ക്കിയില്‍ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ഇടനിലക്കാരനായി; അന്വേഷണം നീളുന്നത് ദക്ഷിണേന്ത്യയിലേക്കുംമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 9:40 AM IST
INVESTIGATION'പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കാന്‍ പഠിച്ചു; ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചു; ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചശേഷം തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് മറ്റാര്‍ക്കോ അയച്ചു'; ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച കേസില്‍ കുട്ടിയുടെ മൊഴി നടുക്കുന്നത്; മൊഴി വിശദമായി പരിശോധിച്ച് തീവ്രവാദവിരുദ്ധ സെല്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:23 AM IST
INVESTIGATIONപി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് സംഘം; അടുത്ത സഹായികളുടെ വീട്ടിലും പരിശോധന; സുരക്ഷക്കായി പോലീസ് സംഘവും; ഇഡി എത്തിയത് കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:03 AM IST
INVESTIGATIONസ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനും നല്‍കി; പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രിക്ക് മുന്നില്‍ തീര്‍ക്കുന്നത് വന്‍ കുരുക്ക്; കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം; ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അറിവോടെയല്ലെന്ന് പറഞ്ഞ് കടകംപള്ളിയുടെ മുന്‍കൂര്‍ പ്രതിരോധം; സ്വര്‍ണ്ണക്കൊള്ളയില്‍ അടുത്ത ഊഴം ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:32 AM IST
INVESTIGATION'വൃക്ക' ആവശ്യമുണ്ട്...എന്ന പരസ്യം എവിടെ കണ്ടാലും നോക്കിവെയ്ക്കും; നൽകാൻ തയ്യാറായ ഡോണർ ഉണ്ടെന്ന് അറിയിച്ച് മോഹിപ്പിക്കുന്നത് മെയിൻ പരിപാടി; പണം കൈയ്യിൽ കിട്ടിയാൽ പിന്നെ സ്വഭാവം മാറും; അന്വേഷണത്തിൽ വിരുതന്റെ തനിനിറം പുറത്ത്; പ്രതി നൗഫൽ ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ20 Nov 2025 6:25 PM IST
KERALAMപാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിട്ടും സീറ്റ് കിട്ടിയില്ല; സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതും നടന്നത് മറ്റൊന്ന്; പോലീസിൽ പരാതി നൽകി സ്ഥാനാർത്ഥിസ്വന്തം ലേഖകൻ20 Nov 2025 5:00 PM IST
INDIAകുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി നരബലി വേണമെന്ന് ജോത്സ്യൻ: ക്ഷേത്രത്തിൽ വെച്ച് അമ്മ മകളുടെ കഴുത്തറുത്തു; 25കാരിയെ ആശുപത്രിയിലെത്തിച്ചത് നിലവിളി കേട്ട് ഓടിക്കൂടി ആളുകൾ; യുവതിയുടെ നില ഗുരുതരംസ്വന്തം ലേഖകൻ20 Nov 2025 2:39 PM IST
INVESTIGATIONഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 'ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്‍'; തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തി; വാക്കുതര്‍ക്കം ഉണ്ടായതോടെ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കുത്തി; തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:07 AM IST
INVESTIGATIONപുലർച്ചെ വീടിനുള്ളിൽ അസാധാരണ ചൂടും പുകയും; ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് റെയിൻ കോട്ട് ധരിച്ച രണ്ടുപേരെ; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്സ്വന്തം ലേഖകൻ19 Nov 2025 4:13 PM IST
INVESTIGATIONഎന്തെങ്കിലും ഹെൽപ്പ് വേണോ..സർ..!!; സോഷ്യൽ മീഡിയ വഴി മാത്രം ബന്ധപ്പെടും; പരിചയം മുതലെടുത്ത് കെണിയിൽ വീഴ്ത്താൻ മിടുക്കി; ചാറ്റ് ചെയ്ത് കൂടുതൽ അടുത്തതും കൊടുംചതി; 33 കാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 1:46 PM IST
KERALAMപോലീസ് സ്റ്റേഷനിലെത്തി ഒരാളുടെ കീഴടങ്ങൽ; അന്വേഷണത്തിൽ ഞെട്ടൽ; വടകരയിൽ യുവാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി 38കാരൻ പിടിയിൽസ്വന്തം ലേഖകൻ19 Nov 2025 1:21 PM IST