INVESTIGATIONആനന്ദ് കെ. തമ്പി ജീവനൊടുക്കുന്നതിന് തലേദിവസം ശിവസേനയില്‍ അംഗത്വമെടുത്തു; ശിവസേന സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു; ആനന്ദിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശിവസേനമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:34 PM IST
INVESTIGATIONഅല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്; സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍; സര്‍വകലാശാലയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റും നടത്തുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:30 PM IST
SPECIAL REPORTകെ കെ രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍; രമയുടേത് ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; സര്‍ക്കാരും കുറ്റവാളികളും തമ്മില്‍ ഒത്തുകളിയെന്ന് രമയുടെ അഭിഭാഷകന്‍; ടി പി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 4:12 PM IST
INVESTIGATIONപദ്ധതിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് ഷെല്‍ കമ്പനികളിലൂടെ നിയമ വിരുദ്ധമായി വഴിതിരിച്ചുവിട്ടു; ദുബായിലേക്ക് പണം കൈമാറിയെന്നും ഇഡി; ഫണ്ട് തട്ടിപ്പ് കേസില്‍ ഫെമ പ്രകാരം അനില്‍ അംബാനിക്ക് സമണ്‍സ് അയച്ച് ഇഡി; നേരില്‍ ഹാജരാകണമെന്ന് ആവശ്യം; വെര്‍ച്വലായി ഹാജരാകാമെന്ന് അനില്‍ അംബാനിയുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 3:42 PM IST
INVESTIGATIONവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസം തുടങ്ങിയ പ്രണയ ജോഡികൾ; ഏകദേശം ഒരു വർഷം കഴിഞ്ഞതും വധുവിന് തോന്നിയ മോഹം; എല്ലാവരെയും വിളിച്ചുകൂട്ടി ആ മംഗള കർമ്മത്തിന് ഒരുങ്ങുന്നതിനിടെ നാടിനെ നടുക്കി അരുംകൊല; പിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 3:11 PM IST
INVESTIGATIONഭർത്താവിനെയും സഹോദരനെയും വകവരുത്തിയ അതെ അക്രമികൾ; കാറിൽ ഒറ്റയ്ക്ക് വരുന്നത് കണ്ടതും കലി കയറി അരുംകൊല; പട്ടാപ്പകൽ നടുറോഡിലിട്ട് സർക്കാർ ഉദ്യോഗസ്ഥയെ അതിക്രൂരമായി വെട്ടികൊന്നു; ജീവൻ പോകുന്ന നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 4:11 PM IST
INVESTIGATIONഫോട്ടോ പോലും കാണാതെ വാട്‌സാപ്പ് ചാറ്റിലൂടെ പ്രണയം; കാത്തിരിപ്പിന് വിരാമമിട്ട് കാമുകിയെ കാണാന്‍ പുത്തന്‍ സ്‌കൂട്ടറിലെത്തി കാമുകന്‍; 24കാരന്‍ വാഷ് റൂമില്‍ പോയ തക്കം നോക്കി സ്‌കൂട്ടറുമായി കടന്ന് യുവതി: കൊച്ചിയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലിസ്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 9:37 AM IST
INVESTIGATIONഭൂട്ടാന്‍ വാഹന കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നു; നടന്‍ ദുല്‍ഖര്‍ സല്‍മാനെ ഇഡി ഉടന്‍ വിളിപ്പിക്കും; വ്യാജ രേഖകള്‍ ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ അമിത് ചക്കാലയ്ക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:28 PM IST
SPECIAL REPORT'ഫ്രഷ് കട്ട് സമരത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു; സമരസമിതി ചെയര്‍മാന്‍ ക്രിമിനല്‍; സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചു; കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണം ചെയ്തു; മൂന്ന് ആംബുലന്‍സുകള്‍ നേരത്തെ തയ്യാറാക്കി നിര്‍ത്തി'; ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പോലീസ്; സ്ഥാപനം പൂട്ടുന്നതു വരെ സമരമെന്ന് സമിതിമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 1:05 PM IST
INVESTIGATIONഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:14 AM IST
INVESTIGATIONശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:45 PM IST
INVESTIGATIONപൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി; കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; ആ കറുത്ത മാസ്‌ക്കിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് നിര്‍ണായക സൂചന; കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്ത്തിയിട്ടുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 7:21 AM IST