SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്‌കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:33 AM IST
INVESTIGATIONഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 6:20 AM IST
INVESTIGATIONസ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ കലി കയറി ഭാരതിയുടെ അതിരുവിട്ട പ്രവര്‍ത്തി; 'വാ' പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ക്രൂര മനസ്സ്; ശല്യം തീര്‍ന്നു...ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഒരു കൂസലുമില്ലാതെ സുമിത്രയ്ക്ക് മെസ്സേജ് അയച്ച് ധൈര്യം; ലെസ്ബിയന്‍ പങ്കാളിയെ കാണാന്‍ പറ്റാത്ത നിരാശയില്‍ പ്ലാന്‍ ചെയ്ത അരുംകൊലയില്‍ ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:41 AM IST
SPECIAL REPORTപെട്ടെന്ന് കണ്ടാൽ ഹോസ്റ്റൽ റൂം പോലെ തോന്നിപ്പിക്കുന്ന കാഴ്ച; ഒരു ടെൻഷനുമില്ലാതെ ചായ കുടിച്ച് ഫോൺ നോക്കുന്ന ഒരാൾ; ടിവി കാണുന്ന മറ്റുചിലർ; കൂൾ മൈൻഡിലിരിക്കുന്ന ആളുകളുടെ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററിയിൽ അമ്പരപ്പ്; പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുവരുന്നത് അസാധാരണ സംഭവങ്ങൾ; അലയടിച്ച് വിവാദംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:05 AM IST
Top Storiesസംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി; ഊബറും ഒലയും, സവാരി ആപ്പകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര നിയമം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്; റാപ്പിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്; അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ തടയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍; മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാക്‌സി തര്‍ക്കം മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 8:59 PM IST
Right 1'വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്; അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയും; 10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? വായ്പ്പ എടുത്ത നേതാക്കളുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും'; ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 7:02 PM IST
SPECIAL REPORTതീപിടിച്ച ചിറകുമായി ജനവാസ മേഖലയിലേക്ക് ഇടിച്ചുകയറിയ ആ ചരക്ക് വിമാനം; അതിഭീകര കാഴ്ച കണ്ട് സ്തംഭിച്ചുപോയ ട്രക്ക് ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; അമേരിക്കക്കാരുടെ നെഞ്ചിലെ നോവായി കെന്റക്കി വിമാന ദുരന്തം; മരണസംഖ്യയിൽ ആശങ്ക; ബ്ലാക് ബോക്സ് കണ്ടെത്തിയെന്ന് അധികൃതർ; ഇനി അന്വേഷണം നിർണായകമാകുംമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:55 PM IST
INVESTIGATIONകണക്ഷൻ ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഡൽഹി എയർപോർട്ടിൽ നിന്ന് തന്നെ കറക്കം; ചുറ്റുമൊന്ന് പരതി നോക്കിയ ശേഷം ഒരാളുടെ കൈവിട്ട കളി; നിമിഷങ്ങൾക്കുള്ളിൽ സെക്യൂരിറ്റി ഫോഴ്‌സിന് അലർട്ട് കോൾ; എത്ര തിരഞ്ഞിട്ടും കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ; യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ആ 'അജ്ഞാത മനുഷ്യൻ' ആര്?സ്വന്തം ലേഖകൻ7 Nov 2025 2:35 PM IST
INVESTIGATIONചുമ്മാ..വീട്ടിലിരുന്നപ്പോൾ തോന്നിയ ആഗ്രഹം; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വീഡിയോകൾ കണ്ട് നേരംപോക്ക്; പെട്ടെന്നൊരു പരസ്യം കണ്ണിലുടക്കിയതും ഏഴിന്റെ പണി; ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആയി കൊടുംചതി; ജീപ്പ് നേരെ തിരുനെല്‍വേലിക്ക് വിട്ട് തൃശൂർ പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 1:02 PM IST
INVESTIGATIONഎനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം 'ഹൈ അലർട്ട്'; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 8:00 PM IST
INVESTIGATIONഇയാളുടെ..കൂടെ ഇനി ജീവിക്കാൻ പറ്റില്ല എനിക്ക് 'ഡിവോഴ്സ്' വേണമെന്ന് ഭാര്യ; എല്ലാം നമുക്ക് സംസാരിച്ച് തീർക്കാമെന്ന ഭർത്താവിന്റെ ഉറപ്പും; വീട്ടിലെത്തി വാതിലടച്ചതും മകന്റെ മുന്നിലിട്ട് കൊടുംക്രൂരത; കലി കയറി മൂക്ക് വരെ കടിച്ചെടുത്ത് യുവാവ്; പോലീസെത്തിയപ്പോൾ സത്യം പുറത്ത്സ്വന്തം ലേഖകൻ6 Nov 2025 5:38 PM IST