INVESTIGATION'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം'; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 4:19 PM IST
SPECIAL REPORTകള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്കി സബ് ഇന്സ്പെക്ടര്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 1:57 PM IST
WORLDജയിലില്‍ നിന്നും അബദ്ധത്തില്‍ വിട്ടയച്ചത് ലൈംഗിക കുറ്റവാളിയെ; അന്വേഷണം തുടങ്ങി പോലീസ്സ്വന്തം ലേഖകൻ6 Nov 2025 10:51 AM IST
SPECIAL REPORTമീറ്റിങ്ങിലായതിനാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഹൈക്കോടതി വിമര്‍ശനം ശ്രദ്ധിച്ചിട്ടില്ല; എസ്ഐടി അന്വേഷിക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്; സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെ പങ്കുണ്ടോ ഹൈക്കോടതിയുടെ ചോദ്യം സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 2:44 PM IST
INVESTIGATIONഅങ്കമാലിയില്‍ കണ്ണില്ലാത്ത കൊടും ക്രൂരത; ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ദാരുണമായി മരിച്ചത് ഡല്‍ന മരിയ സാറ എന്ന കുഞ്ഞ്; അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 1:53 PM IST
INVESTIGATIONഅവധിക്ക് ഏറെ ആശയോടെ നാട്ടിലേക്ക് മടങ്ങിയ ആ പട്ടാളക്കാരൻ; ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള ചെറിയ തർക്കം കലാശിച്ചത് അരും കൊലയിലേക്ക്; കത്തി കൊണ്ടുള്ള ആക്രമണത്തിൽ ജീവന് പിടഞ്ഞ് സൈനികൻ; വയറിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതികളെ കണ്ട് പോലീസിന് അമ്പരപ്പ്സ്വന്തം ലേഖകൻ4 Nov 2025 5:48 PM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:47 AM IST
INVESTIGATIONകൗമാര കാലത്തില്‍ തന്നെ കൊടും ക്രിമിനല്‍; 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളില്‍ പ്രതി; ഒരു സ്ഥലത്ത് ലുങ്കിയെങ്കില് മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച്; വേഷം മാറുന്നതില്‍ അതിവിദഗ്ധന്; പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട ബാലമുരുകന് സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ കൊടും ക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:00 AM IST
SPECIAL REPORTഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:41 AM IST
INVESTIGATIONകവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതി; തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് രക്ഷപെട്ടത് വെള്ളം വാങ്ങാന്‍ പോലീസുകാര്‍ വണ്ടി നിര്‍ത്തിയപ്പോള്‍; കൊടും ക്രിമിനലിനായി തൃശ്ശൂരില്‍ വ്യാപക തിരച്ചില്‍ തുടങ്ങി കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:15 AM IST
INVESTIGATION'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം'; ഹാക്കര്‍ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത് പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ; വീഡിയോ കണ്ട് കസ്റ്റമേഴ്സ് ആയത് പങ്കാളിയില്‍ സംശയമുള്ള കമിതാക്കള്‍; ഹൈദരാബാദിലെ 'ഡിറ്റക്ടീവിന്റെ' ചൂണ്ടയില്‍ കൊത്തിയവര്‍ നിരവധി!മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:57 PM IST
INVESTIGATIONശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന് പോറ്റിക്ക് അറിയാമായിരുന്നു; പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു; മറ്റ് പ്രതികളുമായി ഗൂഢോലോചന നടത്തി; ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ; 'പോറ്റി മാഫിയ'യിലെ ചങ്ങല കണ്ണികളഴിക്കാന് എസ്ഐടി സംഘംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:17 PM IST