You Searched For "പോലീസ്"

പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്
തങ്ങളുടെ ഭാരങ്ങൾ എല്ലാം ഭഗവാനോട് ഏറ്റുപറഞ്ഞ് മനഃസ്ഥാപിക്കാൻ ഇറങ്ങിയ ഒരുകൂട്ടം മനുഷ്യജീവനുകൾ; മനസ്സ് നിറച്ച് പ്രതീക്ഷകളുമായി പോകവേ അപ്രത്യക്ഷമായി എത്തിയ ദുരന്തം; ആ കൂട്ടിയിടയിൽ ബസും ലോറിയും ഒരുമിച്ച് കത്തിച്ചാമ്പലായി; വെന്ത് വെണ്ണീറായി ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മൃതദേഹങ്ങൾ; ആന്ധ്രയെ നടുക്കിയ അപകടത്തിൽ പോലീസ് സംശയിക്കുന്നത് മറ്റൊന്ന്
പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പിള്ളേരുടെ കൈയ്യിൽ ഫോൺ കൊടുത്ത സാർ; ഉപയോഗിക്കുന്നതിനിടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ത്ഥി​നി​കൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച; പോലീസിന്റെ വരവിൽ അറിഞ്ഞത് നല്ലവനായ അധ്യാപകന്റെ മറ്റൊരു മുഖം; പ്രതി ഇനി അഴിയെണ്ണും
അഞ്ചംഗ കുടുംബത്തിന്റെ മരണം: വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലെന്ന് സംശയം; തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തു; വടുതലയിലെ വീട്ടില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതല്‍ ഭക്ഷണവും മറ്റും വാങ്ങിയത് ഓണ്‍ലൈനിലൂടെ; പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു
വോട്ടര്‍പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രം വോട്ട്; ജെന്‍സി വോട്ടര്‍മാരുടെ എണ്ണം കൂടി; പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ തിയതി നീട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിക്കാര്‍ തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്‍;  സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും
രണ്ടുംകല്പിച്ച് ക്യാമ്പിന് നേരെ ഗ്രനേഡുകൾ എടുത്തെറിഞ്ഞു; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; അസമിനെ നടുക്കി ഉൽഫ (ഐ) ഭീകരരുടെ ആക്രമണം; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ഞാൻ ധരിച്ചിരിക്കുന്നത് പർദ്ദയാണ് എന്നിട്ട് പോലും രക്ഷയില്ല! മലപ്പുറത്തെ റെയിൽവേ സ്റ്റേഷനിൽ രാത്രി ഒന്നരമണിയോടെ ഒറ്റയ്ക്കായി പോയ ആ യുവതി; തെളിവ് സഹിതം വീഡിയോ എടുത്തിട്ടും ഒരു പേടിയുമില്ലാതെ ഒരാളുടെ വൃത്തികെട്ട പ്രവർത്തി; വിരുതനെ തേടി പോലീസ്
ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്; വിവാഹശേഷം പണത്തിനായി ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു യുവതിയുടെ കുടുംബം