INVESTIGATIONപോലീസുകാരെ കബളിപ്പിച്ചു സമീനയുടെ തന്ത്രം! പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വര്‍ണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്‌ളോസറ്റില്‍ ഒഴുക്കി; സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ കാത്തിരിപ്പിനൊടുവില്‍ തൊണ്ടിമുതലായ മാല പുറത്ത് വന്നപ്പോള്‍ വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 4:21 PM IST
INVESTIGATIONനാദാപുരത്ത് വീണ്ടും കല്ല്യണ കോപ്രായം! നടുറോഡില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; വിവാഹാഘോഷം 'ഗംഭീരമാക്കിയ' മൂന്നുപേര്‍ക്കെതിരെ കേസെടുത്തു; പടക്കങ്ങള്‍ കൂട്ടിയിട്ട് തീ കൊളുത്തിയതോടെ വാഹന ഗതാഗതം അടക്കം സ്തംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 3:53 PM IST
KERALAM'കുട്ടിയുടെ കാല് വലിച്ചു, ഫോണ്‍ എടുത്തോണ്ട് പോയി'; താമരശ്ശേരി ചുരത്തില്‍ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേര് പിടിയില്‍സ്വന്തം ലേഖകൻ16 Feb 2026 11:09 AM IST
SPECIAL REPORTചാള്‍സ് രാജാവിന്റെ സഹോദരന്‍ നിയമത്തിന് അപ്പുറമല്ല..! സമ്മതിച്ച് പ്രോസിക്യൂഷന്‍; ജെഫ്രി എപ്‌സറ്റീന്‍ ഫയലില്‍ കുടുങ്ങിയ ആന്‍ഡ്രു രാജകുമാരനെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍; ആന്‍ഡ്രു ഔദ്യോഗികമായി ചൈന സന്ദര്‍ശിച്ച വേളയില്‍ ആന്‍ഡ്രുവിനായി പല കൂടിക്കാഴ്ച്ചകളും സംഘടിപ്പിച്ചതും എപ്സ്റ്റീന്മറുനാടൻ മലയാളി ഡെസ്ക്16 Feb 2026 10:21 AM IST
SPECIAL REPORTമിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:30 AM IST
SPECIAL REPORTഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല; വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ എസ്.എഫ്.ഐയുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്: മാധ്യമ വിചാരണകളിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ വൈരാഗ്യ തീര്‍ക്കുന്നുവെന്ന് എം ശിവപ്രസാദ്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:41 PM IST
INVESTIGATIONഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 8:18 PM IST
INVESTIGATIONമിഥുന്‍ റോയിക്കെതിരായ അക്രമത്തില്‍ പോലീസ് സേനയില്‍ രോഷം ഇരമ്പുന്നു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു; അസോസിയേഷനും ശക്തമായി രംഗത്തുവന്നതോടെ പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും; പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍; കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; വിവാദം പ്രതിച്ഛായ നഷ്ടമെന്ന വിലയിരുത്തി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:44 PM IST
SPECIAL REPORT'കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും'; കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ല; ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം; പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 3:06 PM IST
INVESTIGATIONഞങ്ങൾ നഗരസഭയിൽ നിന്നാണെ..!! ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരം; പെട്ടെന്ന് ഒന്നും നോക്കാതെ വയോധികയ്ക്ക് നേരെ പാഞ്ഞെടുത്ത് അതിരുവിട്ട പ്രവർത്തി; മണക്കാട്ടെ പട്ടാപ്പകൽ കൊള്ളയിൽ നടുക്കം; സ്ത്രീകൾ അടങ്ങുന്ന ആ ഗ്യാങ്ങിന്റെ രീതി തന്നെ വളരെ വിചിത്രം; പോലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 4:26 PM IST
INVESTIGATIONആശുപത്രി കിടക്കയിൽ 'കടന്നൽ' കുത്തിയ ഭാവത്തിൽ ഇരിക്കുന്ന ആളെ നിങ്ങൾക്ക് മനസ്സിലായോ?; ഇതാണ് കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 'സ്വർണമാല' എടുത്ത് വിഴുങ്ങിയ സമീന; രണ്ടു പ്രാവശ്യം വയറിളക്കി നോക്കിയിട്ടും ഫലമില്ല; മൂന്ന് ദിവസമായിട്ടും കാത്തിരിപ്പ് തുടർന്ന് പോലീസ്; 'തൊണ്ടി മുതൽ' ഇനി എങ്ങനെ പുറത്തെടുക്കും?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 1:44 PM IST
INVESTIGATIONപെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍; പോലീസ് നടപടി സ്വീകരിച്ചത് വിശദമായ പരിശോധനകള്‍ക്ക് ശേഷം; പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാടും; കേസ് വന്നാല്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി മമ്പാട്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:00 AM IST