INVESTIGATIONആർക്കും ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കുതിച്ചെത്തിയ ആ ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ; പിടിച്ചുനിർത്തി ആദ്യം പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ല; പോലീസ് സ്റ്റേഷനിലെത്തിയതും വൻ ട്വിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 9:56 AM IST
INVESTIGATIONകോഴിക്കോട് മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍; ഇര്‍ഫാന്‍ ലഹരികടത്തുകാരന്‍; ഡല്‍ഹിയില്‍ നിന്നെത്തിച്ച തോക്ക് കൈവശം വെച്ചിരുന്നു; കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭയമെന്ന് പരിക്കേറ്റ തന്സിഫ്മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:44 PM IST
SPECIAL REPORTചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സംഭവം കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍; സ്‌കൂള്‍ മാനേജറുടെ നിര്‍ദേശപ്രകാരം ഗേറ്റ് കീപ്പര്‍ അധ്യാപികയെ ഗേറ്റിന് മുന്നില്‍ തടഞ്ഞു; പ്രതിഷേധിച്ച അധ്യാപികയെ സ്‌കൂളില്‍ കയറ്റിയത് പോലീസെത്തിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:41 PM IST
SPECIAL REPORTദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു; കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്ന ആശങ്കയില്‍ ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചു; പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെതു സമ്മര്‍ദം കൂട്ടി; സി.ജെ.റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 2:59 PM IST
INVESTIGATIONമുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! 'പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്; വന്‍കിട സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കും; 1500 കോടിയുടെ ഫണ്ട് തരപ്പെടുത്തി നല്‍കാം'; വാഗ്ദാനത്തില്‍ വീണ റിന്‍ഷാദിന് നഷ്ടം 29 ലക്ഷം! സോളാര്‍ നായകന്‍ വീണ്ടും തട്ടിപ്പുമായി കളംനിറഞ്ഞു; ഇരകള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും കര്ണാടകത്തിലുംമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 5:01 PM IST
INVESTIGATIONദുബായില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയ ഭര്‍ത്താവ് കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ; സമീപത്തായി തൂങ്ങിയ നിലയില്‍ വീട്ടു ജോലിക്കാരനും; കൊല്ലപ്പെടും മുമ്പ് സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോലീസ്; ബംഗളുരുവിനെ നടുക്കിയ കൊലപാതകത്തില്‍ അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 3:26 PM IST
INVESTIGATIONമൊബൈൽ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; മാവൂരിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത് സഹോദരനെ മർദിച്ചത് ചോദിക്കാനെത്തിയപ്പോൾ; മുങ്ങിയ മുന്നൂറുകാരൻ ഇർഫാനെ കണ്ടെത്താനാകാതെ പോലീസ്സ്വന്തം ലേഖകൻ1 Feb 2026 3:36 PM IST
INVESTIGATIONകല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം ഇനി അത് നടക്കില്ല; പക്ഷെ എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല..!! അവസാനമായി രണ്ടുംകല്പിച്ച് ഹോട്ടൽമുറിയെടുത്ത കമിതാക്കൾ; വീട്ടുകാർ എല്ലാത്തിനും എതിര് എന്ന് തുറന്നുപറഞ്ഞ് അറ്റകൈ പ്രയോഗം; പോലീസ് ഇരച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ കുറിപ്പ്; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 1:05 PM IST
INDIAവിവാഹശേഷം അവഗണിച്ചതോടെ പ്രണയപ്പക; കാമുകന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതിസ്വന്തം ലേഖകൻ1 Feb 2026 10:51 AM IST
INVESTIGATIONഎല്ലാവരും സുഖനിദ്രയിലായിരുന്ന സമയം പ്രദേശത്തെ നടുക്കി ഉഗ്രശബ്ദം; നാല് പ്രാവശ്യം ചെവിപൊട്ടുന്ന രീതിയിൽ കേട്ടു; നിമിഷ നേരം കൊണ്ട് മുബൈയിലെ ആ കൂറ്റൻ മാളികയിൽ പോലീസ് കാവൽ; പിന്നിൽ ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തയില്ല; പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 7:25 AM IST
INVESTIGATIONസി ജെ റോയിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല; റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഇല്ലെന്ന വാദത്തില്‍ ഉറച്ച് ബന്ധുക്കള്‍; പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; നെഞ്ചു തുളച്ചത് 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട; ക്ലോസ് റേഞ്ചില്‍ നിന്നും വെടിയുതിര്‍ത്തത് എന്ന് വ്യക്തം; മലയാളി വ്യവസായിക്ക് ഇന്ന് ബംഗളുരുവില്‍ സംസ്ക്കാരംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 6:28 AM IST
INDIAസോഷ്യല്‍ മീഡിയിയല്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞു പണം തട്ടാന്‍ ശ്രമം; റാപ്പിഡോ ഡ്രൈവര്‍ അറസ്റ്റില്സ്വന്തം ലേഖകൻ31 Jan 2026 5:09 PM IST