You Searched For "ആത്മഹത്യ"

ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്‌തേക്കും
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ആയിഷ ജീവനൊടുക്കില്ല, ആണ്‍സുഹൃത്ത് മര്‍ദ്ദിക്കുമായിരുന്നു എന്ന ആരോപണവുമായി ബന്ധുക്കള്‍; ജിം ട്രെയിനറായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ഭാര്യയെയും മക്കളെയും കാണാതായത് 17ാം തീയ്യതി; അനീഷ് മാത്യു പോലീസില്‍ വിവരം അറിയിച്ചത് 21ാം തീയ്യതിയും; അന്വേഷണത്തോടും യുവാവ് സഹകരിച്ചില്ല;  സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം; മിസ്സിംഗ് കേസില്‍ വിളിച്ചു വരുത്തിതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതില്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെ
യുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്
സ്ത്രീധനമായി നല്‍കിയത് 35 ലക്ഷം രൂപയും 19 പവനും;  എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത് 27 കാരി; യുവതി ആത്മഹത്യ ചെയ്തത് ഒന്നരമാസം ഗര്‍ഭിണിയായിരിക്കെ: ഭര്‍ത്താവ് അറസ്റ്റില്‍
വിദേശത്തുള്ള മകന്‍ എത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കണ്ണൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും; മൃതദേഹങ്ങള്‍ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്‍; ദമ്പതികളുടെ മരണത്തില്‍ ദുരൂഹത
സിപിഎമ്മിന്റെ കുത്തക വാര്‍ഡായ കോട്ടക്കകം പിടിച്ചെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക; ആര്യനാട് പഞ്ചായത്തംഗമായി മാറിയത് മുതല്‍ സഖാക്കളുടെ കണ്ണിലെ കരട്; സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേ സുവര്‍ണാവസരം കണ്ട് സിപിഎം; ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കിയത് സി.പി.എമ്മിന്റെ ആരോപണങ്ങളില്‍ മനംനൊന്ത്
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യ
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍;  ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം
ആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്; പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് ഭര്‍ത്താവ് ബെന്നി; 10 ലക്ഷത്തിനു 24 ലക്ഷം നല്‍കണമെന്ന് റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പില്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം