You Searched For "ആത്മഹത്യ"

മൂന്ന് പെൺമക്കളുടെയും അമ്മയുടെയും മൃത​​ദേഹങ്ങൾ കണ്ടത് കിടപ്പുമുറിയിലെ കട്ടിലിൽ; അച്ഛൻ മരിച്ചു കിടന്നത് അടുക്കളയുടെ വാതിലിലും; കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തത് അഞ്ചം​ഗ കുടുംബം; അന്വേഷണവുമായി പൊലീസും
വിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ് ഗർഭ അലസിപ്പിച്ച കാമുകന്റെ ഉമ്മ; പണമുള്ള വീട്ടിലെ പെൺകുട്ടിയെ കൊണ്ട് മകനെ കെട്ടിക്കാൻ പിന്നെ പറഞ്ഞത് നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്ന ചതി വാക്കും; ജീവനൊടുക്കും മുമ്പ് ആരിഫയോട് ഫോണിൽ സംസാരിച്ചത് ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ലെന്ന വേദന പങ്കുവയ്ക്കാൻ; റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ ഭർതൃ കുടുംബത്തിന്റെ ചതി തന്നെ
രാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് എന്തിന്? തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടിൽ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായത് എങ്ങോട്ട്; രാജിയുടേയും വിജയ് യുടേതും ആത്മഹത്യയാണെന്ന് ഉറപ്പിക്കുമ്പോഴും വിനയ്‌നെ കാണാത്തതിൽ ദുരൂഹത;കാണാതായ വിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും റിപ്പോർട്ട്
മെഡിട്രീന ഹോസ്പിറ്റലിൽ ഗർഭത്തിന് സ്ഥിരീകരണം; അബോർഷൻ ചെയ്തത് ബംഗളൂരുവിൽ; വാഗമൺ അടക്കമുള്ളിടത്തെല്ലാം കാമുകിയുമായി ചുറ്റി; ഹോട്ടലുകളിലും തങ്ങി; ഒഴിവാക്കിയത് മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ; റംസിയുടെ ആത്മഹത്യക്ക് പിന്നിൽ കാമുകന്റെ സാമ്പത്തിക മോഹം; സീരിയൽ നടിയുടെ ഭർതൃ സഹോദരൻ കുറ്റസമ്മതം നടത്തി; ലക്ഷ്മി പ്രമോദും അമ്മായി അമ്മയും കുടുങ്ങിയേക്കും; ഇതും ഉത്രയെ പാമ്പുകടിപ്പിച്ച് കൊന്ന ക്രൂരതയ്ക്ക് സമാനം; ഹാരിഷിന്റെ അറസ്റ്റിന് പിന്നിൽ മറുനാടൻ ഇടപെടൽ
വളയിടൽ ചടങ്ങിൽ ഐഫോണും ഒന്നര ലക്ഷത്തിന്റെ റാഡോ വാച്ചും പള്ളിമുക്കിൽ കാർ വർക്കഷോപ്പ് തുടങ്ങാൻ പണവും നൽകി; പോരാത്തതിന് ലോണും; ആർത്തി മൂത്ത് പോളയത്തോടുകാരിയെ വളച്ചെടുത്തതും ധനമോഹത്താൽ; കാമുകിക്ക് നൽകിയത് ആറു മാസം കഴിയുമ്പോൾ അവളെ ഡിവോഴ്‌സ് ചെയ്ത് പുതിയൊരു ജീവിതം തുടങ്ങാമെന്ന ചതിയിൽ പൊതിഞ്ഞ വാഗ്ദാനം; എല്ലാത്തിനും കൂട്ടു നിന്നത് ഉമ്മ ആരിഫയും സീരിയൽ നടി ലക്ഷ്മി പ്രമോദും; റംസിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഹാരീഷിന്റെ കുടുംബ ഗൂഢാലോചന
മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ചമച്ച് മൂന്നാം മാസത്തിൽ ഗർഭച്ഛിദ്രം; തന്ത്രത്തിൽ റംസിയെ അബോർഷന് സമ്മതിപ്പിച്ചത് സീരിയൽ നടി; ലക്ഷ്മി പ്രമോദിനും വിവാഹത്തിന്റെ വ്യാജ രേഖാ നിർമ്മാണത്തിൽ പങ്ക്; ഞാൻ ആരുടെയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു വേണ്ടി കാത്തിരിക്കാൻ ആരുമില്ലെന്നും ചതിച്ച കാമുകന് ശബ്ദ സന്ദേശം അയച്ച് ആത്മഹത്യ; നിന്നെ ഞങ്ങൾക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്ന് കാമുകന്റെ ഉമ്മ പറഞ്ഞതും റംസിയെ തളർത്തി; കൊട്ടിയത്തെ ക്രൂരതയിൽ നടിയെ രക്ഷിക്കാൻ ഗൂഡനീക്കം
തെലുങ്ക് സീരിയൽ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ; നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഹൈദരാബാദിലെ മധുരനഗറിലെ വസതിയിൽ; ദേവരാജ് റെഡ്ഡി എന്നയാൾക്കെതിരേ കേസ്; മാനസികമായ പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് മാതാപിതാക്കൾ
കാക്കിക്കുള്ളിലെ സമ്മർദ്ദങ്ങൾക്ക് അറുതിയില്ല; ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; തൃക്കുന്നപുഴ സ്റ്റേഷനിലെ സീനിയർ സിപിഒ രാജീവ് ജീവനൊടുക്കാൻ ശ്രമിച്ചത് കൈ ഞരമ്പ് മുറിച്ച്; ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ
ഗർഭിണിയാണെന്ന സംശയം തോന്നിയപ്പോൾ ആദ്യം അറിയിച്ചത് ലക്ഷ്മി പ്രമോദിനെ; സ്ഥിരീകരണത്തിന് അയത്തിലുള്ള മെടിട്രീന ആശുപത്രിയിൽ കൊണ്ടു പോയതും സീരിയൽ നടി; അബോർഷൻ ചെയ്യാൻ നിർബന്ധിച്ചത് കാമുകനും ഉമ്മയും; കുഞ്ഞിനെ നോക്കാനെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടു പോയി ഗർഭം അലസിപ്പിച്ചതും സീരിയലുകാരിയുടെ കുതന്ത്രവും ബന്ധങ്ങളും; റംസിയുടെ ആത്മഹത്യയിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മുങ്ങൽ; അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദും കുടുംബവും ഒളിവിൽ
കോവിഡ്കാലം കേരളത്തിലെ കുട്ടികൾക്ക് കൊലക്കയറാവുന്നു; ലോക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ; ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ മൂലം ജീവനൊടുക്കിയത് അഞ്ചുപേർ; മുതിർന്നവരുടെ ആത്മഹത്യാ നിരക്കിലും വലിയ വർധന; മണിക്കൂറിൽ ഒരാൾ വീതം ജീവനൊടുക്കുന്നു; കോവിഡിനൊപ്പം ആത്മാഹുതിയും സാംക്രമികരോഗമാവുന്നോ? ഒരു ലോക ആത്മഹത്യ പ്രതിരോധ ദിനം കൂടി കടന്നുപോകുമ്പോൾ
സിപിഎം പ്രവർത്തകയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ആശ; കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗം; മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം; ആശാ വർക്കർ കൂടിയായ യുവതി ആത്മഹത്യ ചെയ്തത് പാർട്ടി കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ