You Searched For "ആത്മഹത്യ"

ഇണപിരിയാൻ കഴിയാത്തത്ര ആത്മബന്ധമുള്ള സുഹൃത്തുക്കൾ; ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേയാളു വരാത്ത വിധത്തിൽ അടുപ്പം; ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതക്ക് വിവാഹാലോചന വന്നു തുടങ്ങി; വിവാഹം കഴിഞ്ഞാൽ തങ്ങളുടെ ആത്മബന്ധം തകരുമോ എന്ന ഭയം കടുംകൈയ്ക്ക് പ്രേരിപ്പിച്ചെന്ന് നിഗമനം; വൈക്കത്തെ പെൺകുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടി സുഹൃത്തുക്കൾ
വയനാട്ടിൽ വയോധികരായ ദമ്പതിമാരെ വീടിന് പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്ന് നാട്ടുകാർ
പറവൂർ എടവനക്കാട് യുവതിയെയും മൂന്ന് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും; യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും; കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം
സീരിയൽ താരം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ മരണം ആത്മഹത്യയെന്ന് സൂചന; ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിയ നിലയിൽ; ഞെട്ടൽ മാറാതെ ആരാധകർ
ദേഹത്ത് പെട്രോളൊഴിച്ച ശേഷം നിഷിൽ ശ്രമിച്ചത് കാറിലേക്ക് കയറാൻ; ഡോർ ലോക്കായതു കൊണ്ട് നീക്കം പരാജയപ്പെട്ടു; ഇന്ധന ടാങ്കിന്റെ ഭാഗത്തേക്ക് ഉരുണ്ടു മാറിയത് കാർ കത്തിക്കാനെന്നും സംശയം; മരിച്ചത് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ; ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിന്റെ ആത്മഹത്യ നേരിൽ കണ്ടവർക്ക് നടുക്കം മാറുന്നില്ല
ലൊക്കേഷനിൽ നിന്ന് മടങ്ങിയത് സന്തോഷവതിയായി; മാനസിക സമ്മർദ്ദങ്ങൾ അലട്ടിയതായി തോന്നിയില്ലെന്ന് സുഹൃത്തുക്കൾ; ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുമ്പ് വരെ ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചു; താരത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടെന്ന് പൊലീസ്; തമിഴ് സീരിയൽ താരം വിജെ ചിത്രയുടെ  മരണത്തിൽ അടിമുടി ദുരൂഹത