SPECIAL REPORTജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ചയെടുത്തത് വർഷങ്ങൾക്ക് മുമ്പ്; കന്യാകുമാരി സ്വദേശി നവീൻ ചാടിമരിച്ചത് ട്രയിനിനുമുന്നിൽ; ആത്മഹത്യാക്കുറിപ്പുകളിൽ മരണനേർച്ചയുടെ കാര്യം വ്യക്തം; മുംബൈ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായ യുവാവിന്റെ ആത്മാഹുതി നേർച്ചയിൽ ഞെട്ടി തമിഴകംമറുനാടന് ഡെസ്ക്31 Oct 2020 9:09 PM IST
Uncategorizedഓൺലൈൻ ചീട്ടുകളിയിൽ പണമെല്ലാം പോയി; കടം വാങ്ങിയ പണം തിരികെ നൽകാനുമായില്ല; 27കാരൻ ഒടുവിൽ ജീവനൊടുക്കിമറുനാടന് ഡെസ്ക്2 Nov 2020 2:31 PM IST
Marketing Featureഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; ഭാര്യയുടെ ആത്മഹത്യയിൽ കാസർകോട്ടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽമറുനാടന് മലയാളി4 Nov 2020 2:42 PM IST
KERALAMവാളയാർ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു; പ്രദീപ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ വയലാറിലെ വീട്ടിൽമറുനാടന് ഡെസ്ക്4 Nov 2020 3:03 PM IST
SPECIAL REPORTദളിത് പെൺകുട്ടി പീഡിപ്പിച്ചെന്ന പരാതി നൽകിയതോടെ ഒളിവിൽ പോയി; അപമാനഭാരത്താൽ 16കാരി തീകൊളുത്തിയതോടെ കീഴടങ്ങലും; ഒടുവിൽ ഇടുക്കി പീഡനക്കേസിലെ പ്രതി മനു മനോജ് സെല്ലിൽ തൂങ്ങിമരിച്ചു; ഡിവൈഎഫ്ഐ നേതാവായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് മുട്ടം ജില്ലാ ജയിലിൽമറുനാടന് ഡെസ്ക്5 Nov 2020 6:59 PM IST
Marketing Featureപ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് പ്രൊസിക്യൂഷൻ; മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകരുതെന്നും നിലപാട്; റംസി ആത്മഹത്യാ കേസിൽ ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി കോടതിമറുനാടന് ഡെസ്ക്7 Nov 2020 4:30 PM IST
Marketing Featureരഹ്നയുടെ ഭർത്താവ് ബിനേഷ് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളി; ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയോട് പോയി നോക്കാൻ പറഞ്ഞപ്പോൾ കണ്ടത് തൂങ്ങി നില്ക്കുന്ന നാല് മൃതദേഹങ്ങൾ; കുട്ടികളെ ഓരോത്തരെയും കെട്ടിത്തൂക്കിയ ശേഷം രഹ്നയും ജീവനൊടുക്കിയെന്ന് സൂചന; നടുക്കം മാറാതെ പോത്തുകൽ ഗ്രാമംമറുനാടന് മലയാളി8 Nov 2020 2:53 PM IST
SPECIAL REPORTപ്ലസ് ടുവിൽ 98.5% മാർക്കോടെ വിജയിച്ച ഐശ്വര്യ വാശിയോടെ പഠിച്ചത് ഐഎഎസുകാരിയാവാൻ; ലോക്ഡൗണിൽ കുടുംബത്തിന് വരുമാനമില്ലാതായതോടെ പഠിക്കാൻ സാധിക്കാത്തതിന്റെ മനോ വിഷമത്തിൽ ആത്മഹത്യ: പഠനം തുടരാൻ നടന്റെ സഹായത്തിന് കാത്തു നിൽക്കാതെ ഐശ്വര്യ വിടവാങ്ങിമറുനാടന് മലയാളി10 Nov 2020 5:16 AM IST
Marketing Feature'വിനീഷിന് പരസ്ത്രീ ബന്ധം; ഇതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിൽ പ്രശ്‌നം'; മലപ്പുറത്തെ കൂട്ട ആത്മഹത്യയിൽ രഹ്നയുടെ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജൻകുട്ടി; കേസിൽ പുതിയ വഴിത്തിരിവ്; ആത്മഹത്യയിലേക്ക് നയിച്ച വിഷയങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തുംമറുനാടന് മലയാളി10 Nov 2020 6:05 PM IST
Marketing Featureമോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത് രണ്ട് തവണ; പൊലീസിനെതിരെ വീഡിയോയിൽ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം നാലംഗ കുടുംബം ആത്മഹത്യ ചെയ്തു: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് ഓട്ടോ ഡ്രൈവറും ഭാര്യയും കുട്ടികളുംമറുനാടന് മലയാളി11 Nov 2020 5:16 AM IST
Uncategorizedആളിക്കത്തിയ വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയ പാടുകളില്ല; തലയിലെ മുറിവും അസ്വാഭാവികത; മൃതദേഹത്തിന് അടുത്ത് കണ്ടെത്തിയ മണ്ണെണ്ണ പാത്രവും വീട്ടിൽ ഉള്ളതല്ല; അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് അച്ഛനെ അറിയിച്ചതും മകൾ; ഇപ്പോൾ വരാമെന്ന് അറിയിച്ച് ഓടിയെത്തിയ അമ്മ കണ്ടത് കത്തിക്കരിഞ്ഞ ആതിരയെ? മലയിൻകീഴിലെ പതിനാറുകാരിയുടെ മരണത്തിൽ ദുരൂഹതആർ പീയൂഷ്15 Nov 2020 12:03 PM IST