You Searched For "ആത്മഹത്യ"

ആഷിഖിന് ഉണ്ടായിരുന്നത് ഒരു കോടി രൂപയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത; വീട് ജപ്തി ഭീഷണിയിലും; സ്ഥലം വിറ്റു കടംവീട്ടാൻ നോക്കിയ ശ്രമവും പരാജയമായി; കൂട്ട ആത്മഹത്യക്ക് പദ്ധതിയിട്ട് കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു ചാർക്കോൾ പുകച്ച് വിഷവാതകമാക്കി; കൊടുങ്ങല്ലൂരിനെ നടുക്കിയ ദുരന്തം ഇങ്ങനെ
19കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ശ്രുതിയുടെ ആത്മഹത്യ ഭർത്താവ് സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയതോടെ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്
വിവാഹ വേളയിൽ നൽകിയത് 60 പവൻ; കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം; പീഡനവിവരം വീട്ടിലറിയാതിരിക്കാൻ ഫോൺ പിടിച്ചുവെച്ചു; ഒടുവിൽ ആത്മഹത്യയിൽ ചെയ്തു ഹാഫിസ; ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുക്കാൻ ഉത്തരവ്
അയൽക്കൂട്ടത്തു നിന്ന് അഞ്ചു രൂപ പലിശയ്‌ക്കെടുത്തതിൽ 40,000 രൂപ അടക്കേണ്ടിയിരുന്നത് ഇന്നലെ; കനത്ത മഴയിൽ കൊയ്‌തെടുക്കൽ പറ്റാതെയായപ്പോൾ വായ്പ അടയ്ക്കുന്നത് മുടങ്ങി; വേദനയിൽ തൂങ്ങി മരണം; പുരയിടത്തിലെ മരത്തിൽ രാത്രി കെട്ടിതൂങ്ങി ജീവനൊടുക്കിയത് നിരണത്തെ രാജീവ്; വീണ്ടും കർഷക ആത്മഹത്യ
എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി; എന്റെ കൊച്ചിനെ വീട്ടിലാക്കണം, ഇവിടെ നിർത്തരുത്; ആത്മഹത്യ ചെയ്ത സുവ്യയുടെ ശബ്ദസന്ദേശത്തിൽ നിറയുന്നത് ഭർതൃമാതാവിന്റെ പീഡനങ്ങൾ; ഭർതൃമാതാവിനെതിരെ പരാതിയുമായി സുവ്യയുടെ ബന്ധുക്കൾ
ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി യുവതി; പിന്നാലെ പെരിയാറിൽ ചാടി യുവാവും;  ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി ഫോൺ സംഭാഷണങ്ങളിൽ; കടുംകൈ ചെയ്തത് വീട്ടുകാർ പ്രണയം അറിഞ്ഞതോടെ