You Searched For "ആത്മഹത്യ"

ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
കൂട്ടുകാർക്കൊപ്പം എന്നത്തേയും പോലെ എഴുന്നേറ്റു; അൽപ്പസമയത്തിന് ശേഷം കാണാതായി; അന്തേവാസികളും അധികൃതരും നടത്തിയ തിരച്ചിലിൽ കണ്ടത് അലക്കുസ്ഥലത്തിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ; കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്‌ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത
പാലക്കാട് മഹിളാമോർച്ച നേതാവിന്റെ മരണം: ആത്മഹത്യാ കുറിപ്പിൽ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേര്; ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു; മരണത്തിൽ ദുരൂഹത ഉയർന്നതോടെ വിശദമായ അന്വേഷണം
പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്, അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്, ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കി; ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ; വിവാദമായതോടെ പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് പാർട്ടി നേതൃത്വം; ആരോപണ വിധേയൻ റെയിൽവേ ഇടതു യൂണിയൻ നേതാവെന്നും ആക്ഷേപം
എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
വർഷങ്ങളായി തുടർന്ന സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ, ക്രിസ്റ്റഫറിനോട് ആവശ്യപ്പെട്ടു; പിന്നാലെ ഏറ്റുമുട്ടലിൽ കയ്യിലെ കത്തിയുപയോഗിച്ച് സച്ചിന്റെ കഴുത്തിന് വരഞ്ഞ് ക്രിസ്റ്റഫർ; കലൂരിലെ യുവാവിന്റെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ചികിത്സയിൽ കഴിയുന്ന സുഹൃത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണത്തിന് പൊലീസ്
രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു; മറ്റു കുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചു; എന്റെ ഫീസ് മാതാപിതാക്കൾക്ക് തിരികെനൽകണം; പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ അദ്ധ്യാപകരുടെ പേരുകൾ; കല്ലാക്കുറിച്ചിയിലെ സ്‌കൂളിലും പരിസരത്തും വൻ സംഘർഷം